"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2019-20 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
hcjhfc
(നുവ)
(hcjhfc)
വരി 98: വരി 98:
ഔഷധത്തോട്ട നിർമ്മാണം </font size>
ഔഷധത്തോട്ട നിർമ്മാണം </font size>
<font size=4 color=navy blue>കുട്ടികളുടേയും അദ്ധ്യാപകരുടേയും നേതൃത്വത്തിൽ സ്കൂളിൽ ഒരു ഔഷധത്തോട്ടം നട്ടുപരിപാലിച്ചുവരുന്നു. അശോകം, അമൃത്, ആടലോടകം, ആവണക്ക്, ഉങ്ങ്, എരുക്ക്, കയ്യോന്നി,കറിവേപ്പ്, കരിനെച്ചി, കറ്റാർ വാഴ, കാറ്റെക്സ്, കീഴാർനെല്ലി, കുറുന്തോട്ടി, കല്ലുരുക്കി, കൂവളം, കുടകൻ, ചെമ്പരത്തി, തഴുതാമ, തിപ്പലി, തുമ്പ, തുളസി, ചെത്തി, തെച്ചി, തൊട്ടാവാടി, നന്ത്യാർവട്ടം, നീലയമരി, നെല്ലി, പനിക്കൂർക്ക, ചുമക്കൂർക്ക, പുളിയാറില, പൂവാംകുരുന്നില, ബ്രഹ്മി, മുക്കുറ്റി, മുയൽചെവിയൻ, മുറികൂട്ടി, മുത്തങ്ങ, മുരിങ്ങ, മൈലാഞ്ചി, രാമച്ചം, വിഷ്ണുക്രാന്തി, ശതാവരി, ശംഖുപുഷ്പം, മഞ്ഞൾ, വെളുത്തുള്ളി, ചതുരമുല്ല, പാഷൻഫ്രൂട്ട് എന്നിങ്ങനെ ധാരാളം ഔഷധസസ്യങ്ങൾ പരിപാലിച്ചുവരുന്നു</font size>
കൈയെഴുത്തു മാസിക നിർമ്മാണം</font size>
<font size=4 color=navy blue>പ്രിന്റിംഗും പ്രസിദ്ധീകരണവുമൊക്കെ ചിലവേറിയതും ക്ലേശകരവും, നിലവിലുള്ള ആനുകാലികങ്ങളിൽ രചനകൾ പ്രസിദ്ധീകരിച്ചു കാണുക എന്നത് ദുഷ്‌കരവുമായിരുന്ന ഒരു സമയത്ത്‌ പല ചെറിയ കൂട്ടായ്മകളുടെയും ഗ്രന്ഥശാലകളുടെയുമൊക്കെ പ്രവർത്തകരുടെ മനസ്സിലുദിച്ച ഒരു നൂതന ആശയമായിരുന്നു കൈയെഴുത്തു മാസിക എന്നത്. പിൽക്കാലത്ത്‌ ഈ ആശയം സ്‌കൂളുകളിലേക്കും വ്യാപിച്ചു. ഞങ്ങളുടെ സ്കൂളിൽ ഒന്നു മുതൽ പത്ത് വരെയുള്ള എല്ലാ ക്ലാസ്സുകളിലേയും ഓരോ ഡിവിഷനുകളിലെ കുട്ടികളുടേയും  നേതൃത്വത്തിൽ കൈയെഴുത്ത് മാസികകൾ തയ്യാറാക്കുകയും അദ്ധ്യാപകർ കുട്ടികൾക്ക് ആവശ്യമായ പ്രോത്സാഹനം നൽകുകയും പ്രകാശനം ചെയ്യുകയും ചെയ്യുന്നു. തങ്ങളുടെ സൃഷ്ടികൾ പൊതുജന സമക്ഷം എത്തുമ്പോൾ കുട്ടികൾക്കും തികഞ്ഞ ആത്മ സംതൃപ്തി.</font size>
== പാഠ്യേതര മികവ് ==
== പാഠ്യേതര മികവ് ==
emailconfirmed
1,498
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/694349" എന്ന താളിൽനിന്ന് ശേഖരിച്ചത്