"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2019-20 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നുവ
(ghj)
(നുവ)
വരി 101: വരി 101:
== പാഠ്യേതര മികവ് ==
== പാഠ്യേതര മികവ് ==
<p align=justify><font size=4 color=navy blue>പാഠ്യ രംഗത്തും പാഠ്യേതരരംഗത്തും മികച്ച പ്രവർത്തനം കാഴ്ച്ചവയ്ക്കുന്ന സ്കൂളാണ് ഫാത്തിമ മാതാ.ഈ അധ്യയന വർഷത്തിൽ പാഠ്യേതരരംഗത്ത് വളരെ മികച്ച പ്രവർത്തനം കാഴ്ച്ചവയ്ക്കുന്നതിന് ഫാത്തിമമാതയിലെ കുഞ്ഞുങ്ങൾക്കായി. സംസ്ഥാനതല ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 12 കുട്ടികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 30 കുട്ടികളും പങ്കെടുത്ത് എ ഗ്രേഡുകൾ നേടി. സംസ്ഥാന കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 33 കുട്ടികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 42 കുട്ടികളും പങ്കെടുത്ത് മികച്ച വിജയം നേടി. ശാസ്ത്രോൽസവത്തിൽ സംസ്ഥാന തലത്തിൽ സ്കൂൾ ആറാം സ്ഥാനം നേടി. കലോത്സവത്തിൽ സംസ്ഥാന തലത്തിൽ പത്താം സ്ഥാനവും നേടി ജില്ലയിലെ മികച്ച സ്കൂളായി മാറി.12കുട്ടികൾ രാജ്യ പുരസ്കാർ അവാർഡിന് അർഹരായി</font size></p>

== രാജ്യപുരസ്കാർ ==
== രാജ്യപുരസ്കാർ അവാർഡ്==
<p align=justify><font size=4 color=navy blue>2019 - 2020 അദ്ധ്യയന വർഷത്തിൽ ഗൈഡിംഗിൽ 12 കുട്ടികൾ രാജ്യപുരസ്കാർ അവാർഡിന് അർഹത നേടി. പാഠ്യരംഗത്തും പാഠ്യേതര രംഗത്തും അച്ചടക്കത്തിലും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുന്ന ഈ കുട്ടികൾ മറ്റുള്ളവർക്കെന്നും മാതൃകയാണ്.</font></p>
<p align=justify><font size=4 color=navy blue>2019 - 2020 അദ്ധ്യയന വർഷത്തിൽ ഗൈഡിംഗിൽ 12 കുട്ടികൾ രാജ്യപുരസ്കാർ അവാർഡിന് അർഹത നേടി. പാഠ്യരംഗത്തും പാഠ്യേതര രംഗത്തും അച്ചടക്കത്തിലും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുന്ന ഈ കുട്ടികൾ മറ്റുള്ളവർക്കെന്നും മാതൃകയാണ്.</font size></p>

== സാമൂഹിക പ്രവർത്തനങ്ങൾ ==
== സാമൂഹിക പ്രവർത്തനങ്ങൾ ==
emailconfirmed
1,498

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/694292" എന്ന താളിൽനിന്ന് ശേഖരിച്ചത്