"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2019-20 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

yui
(vbhn)
(yui)
വരി 101: വരി 101:
== പാഠ്യേതര മികവ് ==
== പാഠ്യേതര മികവ് ==
<p align=justify><font size=4 color=navy blue>പാഠ്യ രംഗത്തും പാഠ്യേതരരംഗത്തും മികച്ച പ്രവർത്തനം കാഴ്ച്ചവയ്ക്കുന്ന സ്കൂളാണ് ഫാത്തിമ മാതാ.ഈ അധ്യയന വർഷത്തിൽ പാഠ്യേതരരംഗത്ത് വളരെ മികച്ച പ്രവർത്തനം കാഴ്ച്ചവയ്ക്കുന്നതിന് ഫാത്തിമമാതയിലെ കുഞ്ഞുങ്ങൾക്കായി. സംസ്ഥാനതല ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 12 കുട്ടികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 30 കുട്ടികളും പങ്കെടുത്ത് എ ഗ്രേഡുകൾ നേടി. സംസ്ഥാന കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 33 കുട്ടികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 42 കുട്ടികളും പങ്കെടുത്ത് മികച്ച വിജയം നേടി. ശാസ്ത്രോൽസവത്തിൽ സംസ്ഥാന തലത്തിൽ സ്കൂൾ ആറാം സ്ഥാനം നേടി. കലോത്സവത്തിൽ സംസ്ഥാന തലത്തിൽ പത്താം സ്ഥാനവും നേടി ജില്ലയിലെ മികച്ച സ്കൂളായി മാറി.12കുട്ടികൾ രാജ്യ പുരസ്കാർ അവാർഡിന് അർഹരായി</font size></p>

== രാജ്യപുരസ്കാർ ==
2019 - 2020 അദ്ധ്യയന വർഷത്തിൽ ഗൈഡിംഗിൽ 12 കുട്ടികൾ രാജ്യപുരസ്കാർ അവാർഡിന് അർഹത നേടി. പാഠ്യരംഗത്തും പാഠ്യേതര രംഗത്തും അച്ചടക്കത്തിലും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുന്ന ഈ കുട്ടികൾ മറ്റുള്ളവർക്കെന്നും മാതൃകയാണ്.
== സാമൂഹിക പ്രവർത്തനങ്ങൾ ==
== സാമൂഹിക പ്രവർത്തനങ്ങൾ ==
<p align=justify><font size=4 color=navy blue>നന്മയുടെ വിത്തുകൾ കിളിർത്ത് ജലവും വളവും നേടി പരിപക്വമായി ഫലം ചൂടുന്നത് എന്നും സമൂഹത്തിലാണ്. സ്വയം ദാനം ചെയ്ത് താങ്ങാവുന്ന വ്യക്തിത്വങ്ങൾക്കിടയിലാണ് പുതു നാമ്പും പുത്തൻ ഫലങ്ങളും പുറപ്പെടുവിച്ച് സമൂഹം തഴച്ച് വളരുക. ഇത്തരം നന്മകൾ കൊടുക്കാനുള്ള മനസ്സിന്റെ ഭാരമാണ് സാമൂഹിക പ്രതിബന്ധത. മൂല്യാധിഷ്ഠവും പരസ്നേഹ പൂരിതവുമായ പുതുതലമുറയെ സ്വപ്നം കണ്ട് സമൂഹിക പ്രതിബന്ധതയുള്ള ഭാവിയെ വളർത്തിയെടുക്കാൻ അനുകൂലമായ അവസരങ്ങളും പ്രവർത്തന പരിപാടികളുമാണ് ഫാത്തിമാ മാതാ കുടുംബം കുട്ടികൾക്ക് ഒരുക്കി കൊടുക്കുന്നത്. സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തിൽ ഫാത്തിമമാതയിലെ കുട്ടികൾ എന്നും മുന്നിൽതന്നെ. സ്കൗട്ട് & ഗൈഡ്സ്, ജെ ആർസി, എൻ എസ് എസ് തുടങ്ങിയ സംഘടനകളും വിവിധ ക്ലബ്ബുകളും‍ അടിസ്ഥാനമാക്കി ധാരാളം കർമ്മ പരിപാടികൾ ഇതിനായി രൂപീകരിച്ചിട്ടുണ്ട്. സമൂഹത്തിലെ പാവപ്പെട്ടവരോടും രോഗികളോടും കാരുണ്യം കാണിക്കുന്ന, അവരുടെ സങ്കടങ്ങൾ മനസ്സിലാക്കുന്ന, നൻമ നിറഞ്ഞ മനസ്സ് കൈമോശം വന്നിട്ടില്ലാത്ത തലമുറ ഇവിടെ ഉണ്ട് എന്നത് ഏറെ അഭിമാനകരമാണ്. ഉള്ളത് പങ്കുവച്ച് അനേകരെ താങ്ങിയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ആവേശത്തോടെ പങ്കുചേർന്നും ആഘോഷ വേളകളിൽ പിന്നോക്കം നിൽക്കന്നവരെ ചേർത്തു പിടിച്ചും പ്രകൃതിയെ അടുത്ത് അറിഞ്ഞും അതിനെ പരിപാലിക്കുന്നതിനായ് പ്രവർത്തന പരിപാടികൾ തയ്യാറാക്കിയും കർമ്മപഥത്തിൽ എത്തിച്ചും കുഞ്ഞുങ്ങൾ വളരുന്നു എന്നത് അഭിമാനകരമാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ള പുതുതലമുറ നമ്മുടെ കരുത്താവട്ടെഈ അദ്ധ്യയന വർഷത്തിൽ തന്നെ നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി.</font size></p>

emailconfirmed
1,498

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/694288" എന്ന താളിൽനിന്ന് ശേഖരിച്ചത്