"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2019-20 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

vfh
(gfgh)
(vfh)
വരി 1: വരി 1:
== അക്കാദമിക പ്രവർത്തനങ്ങൾ ==
== അക്കാദമിക പ്രവർത്തനങ്ങൾ ==
ഫാത്തിമ മാതാ സ്കൂളിൽ വിവിധങ്ങളായ അക്കാദമിക പ്രവർത്തനങ്ങൾ നടക്കുന്നു. പൊതുവിദ്യാഭ്യസ വകുപ്പ് നിഷ്ക്കർഷിക്കുന്നതും വർഷങ്ങളായി സ്കൂൾ തലത്തിൽ നടത്തി മികച്ച ഫലം നേടിയതുമായ അക്കാദമിക പ്രവർത്തനങ്ങളാണ് സ്കൂൾ തലത്തിൽ നടക്കുന്നത്. കുട്ടികളുടെയും അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും മാനേജ്മെന്റിന്റെയും കൂട്ടായ പരിശ്രമമാണ് ഞങ്ങളുടെ വിജയം
<p align=justify><font size=4 color=navy blue>ഫാത്തിമ മാതാ സ്കൂളിൽ വിവിധങ്ങളായ അക്കാദമിക പ്രവർത്തനങ്ങൾ നടക്കുന്നു. പൊതുവിദ്യാഭ്യസ വകുപ്പ് നിഷ്ക്കർഷിക്കുന്നതും വർശങ്ങളായി സ്കൂൾ തലത്തിൽ നടത്തി മികച്ച ഫലം നേടിയതുമായ അക്കാദമിക പ്രവർത്തനങ്ങളാണ് സ്കൂൾ തലത്തിൽ നടക്കുന്നത്. കുട്ടികളുടെയും അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും മാനേജ്മെന്റിന്റെയും കൂട്ടായ പരിശ്രമമാണ് ഞങ്ങളുടെ വിജയം</font size></p>
ഹലോ ഇംഗ്ലീഷ്  
<p align=center><font size=4 color=red>ഹലോ ഇംഗ്ലീഷ് </font size></p>
പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷാ അഭിയാൻ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പഠന പരിപോഷണ പരിപാടിയാണ് ഹലോ ഇംഗ്ലീഷ്. ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള ചിട്ടയായ പഠന പ്രവർത്തനങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനം ശാക്തീകരിക്കുന്നതിനുള്ള പൊതുവിദ്യാലയങ്ങളുടെ നിർണായകമായ ചുവട് വയ്പ്പാണ് ഹലോ ഇംഗ്ലീഷ്. ഫാത്തിമ മാതയിലും ഹലോ ഇംഗ്ലീഷ് പ്രോഗ്രാം വളരെ വിജയകരമായി നടത്തുന്നു. ഇംഗ്ലീഷ് പഠനം ഏറെ രസകരമാക്കിതീർക്കുവാനും പല വിധ ആക്ടിവിറ്റികളിലൂടെ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുവാനും കുട്ടികളെ സഹായിക്കുവാൻ ഇത് ഏറെ പ്രയോജനപ്പെടുന്നു.

ഹായ് ഇംഗ്ലീഷ്  
ഹായ് ഇംഗ്ലീഷ്  
emailconfirmed
1,498

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/693919" എന്ന താളിൽനിന്ന് ശേഖരിച്ചത്