ശാസ്ത്രാഭിമുഖ്യമുള്ള കുട്ടികളെ കണ്ടെത്തി എല്ലാ വെള്ളിയാഴ്ചകളിലും ഒരു മണിക്കൂർ പരിശീലനം നൽകിവരുന്നു. എല്ലാമാസവും അവസാന വെള്ളിയാഴ്ച ശാസ്ത്ര ക്വിസ് നടത്തിവരുന്നു. സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ശ്രീ. അനിലോ തോമസും, ശ്രീമതി. വിമല റോസ് ബേബിയും നേതൃത്വം നൽകിവരുന്നു.