എച്ച് ഐ എം യു പി എസ് വൈത്തിരി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ് വളരെ സജീവമായി പ്രവർത്തിക്കുന്നു.സോഷ്യൽ സയൻസിനോട് താൽപര്യം ജനിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഈ ക്ലബ് വഴി നടത്തി വരുന്നു.ക്വിസ് മത്സരം, പ്രാദേശിക ചരിത്ര രചന, കൊളാഷ് നിർമ്മാണം തുടങ്ങിയ ചില പ്രവർത്തനങ്ങൾ നടത്തി വരുന്നു.ഏകദേശം 200 കുട്ടികൾ ഈ ക്ലബിൽ അംഗങ്ങളാണ്. സ്മിത ടീച്ചർ , സി. ജിൻസി എന്നിവർ നേതൃത്വം നൽകുന്നു.