എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ പരിസ്ഥിതിക്കൊരു തുണയാകൂ...
പരിസ്ഥിതിക്കൊരു തുണയാകൂ...
എനിക്കുവയ്യാ ചങ്ങാതീ, വീട്ടിലിരുന്നു മടുത്തു ഞാൻ.
എടുത്തുനോക്കൂ കൂട്ടാളീ.
പിന്നെന്തുചെയ്യും ചങ്ങാതീ?
മടുപ്പുമാറിപ്പോവില്ലേ?
ലോക്ഡൗണായിപ്പോയില്ലേ?
വലിയൊരുപാഠം അവിടില്ലേ? ചീരനടാനും പയറുനടാനും പറമ്പൊരുക്കൂ വേഗം നീ.
ചീരനടാൻ ഞാൻ നോക്കട്ടെ.
ശ്രമച്ചുനോക്കൂ സഹാപാഠീ, പരിശ്രമിച്ചാൽ വിജയിക്കും.
കളകളറുത്തുമടുത്തൂ ഞാൻ.
കരളുകുളിർക്കും ചങ്ങാതീ നല്ലൊരു നാളേയ്ക്കായല്ലേ ഭൂമീദേവി കനിഞ്ഞീടും
കണ്ണിനു കണിയായ്ത്തീർന്നല്ലോ.
മണ്ണുതരുന്നത് പൊന്നാകും.
പറവകൾ പലതും വരവായി പറഞ്ഞതെല്ലാം ചെയ്തൂഞാൻ ഇനിയെന്തുവേണം ചങ്ങാതീ
മിടുക്കനായീ ചങ്ങാതീ. പരിസ്ഥിതിക്കൊരുതുണയായി. കരുത്തനായ് നീ മുന്നേറൂ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത |