എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/ഭയംവേണ്ട ജാഗ്രതമതി

ഭയംവേണ്ട ജാഗ്രതമതി


ലോകം മുഴുവൻ കൊറോണ എന്ന മഹമാരിയായ രോഗത്തിന് അകപ്പെട്ടിരിക്കുകയാണ്. ഈ രോഗം ബാധിച്ച് ലക്ഷകണക്കിനോളം ആളുകൾ മരണത്തിന് കീഴടങ്ങി.ലക്ഷകണക്കിന് ആളുകൾ രോഗബാധിതരായി വീടുകളിലും ആശുപത്രികളിലുമായി കഴിയുന്നു. ഈ രോഗത്തിനേ പ്രധിരോധിക്കാനായി പ്രധാനമായും വേണ്ടത് ശുചിത്വം തന്നെയാണ്.നമ്മൾ തുമ്മുന്വോഴും,ചുമയ്ക്കുന്വോഴും തൂവാലയോ,ടിഷൃു പേപ്പറോ ഉപയോഗിക്കുകയും അങ്ങെനെ ചെയ്യുന്നത് മൂലം മറ്റ് മനുഷൃരിലേക്ക് പടരാതിരിക്കുകയും അവർക്ക് രോഗത്തിൽ നിന്ന് രക്ഷനേടാനും കഴിയുന്നു. നമ്മൾ ചെയ്യേണ്ടത് ഇത്ര മാത്രം ശുചിത്വം പാലിക്കുകയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. അങ്ങെനെ ചെയ്താൽ നമ്മൾക്ക് ഈ രോഗത്തിനെ പ്രധിരോധിക്കാനുള്ള ശേഷി ഉണ്ടാകുകയും രോഗവിമുക്തമായ ലോകത്തെ വാർത്തെടുക്കാനും കഴിയുന്നു . ശുചിത്വം നഗരം സുന്ദര നഗരം                                 


സുജയ
6 A ഹൈമവതി വിലാസം യു പി സ്കൂൾ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം