"എം .റ്റി .എൽ .പി .എസ്സ് .ചിറയിറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 36: വരി 36:


== ചരിത്രം ==
== ചരിത്രം ==
ചിറയിറമ്പ് പ്രാർത്ഥന യോഗക്കാരുടെ ശ്രേമഫലമായി 1894 - ൽ സ്ഥാപിതമായ ഈ വിദ്യാലയം ആരംഭഘട്ടത്തിൽ ഓല മേഞ്ഞ കെട്ടിടമായിരുന്നു. പിന്നീട് ഭിത്തി ബലപ്പെടുത്തി ഓടിട്ട ഇപ്പോഴത്തെ നിലയിലുള്ള കെട്ടിടമാക്കി തീർത്തു. ചിറയിരംബ് പ്രദേശത്തുള്ള ആളുകൾക്ക് കൂടി വന്ന് പ്രാർത്ഥിക്കുന്നതിനും ഇവിടെയുള്ള കുട്ടികളെ പഠിപ്പിക്കുന്നതിനും ഇവിടെ ഒരു പൊതുസ്‌ഥലം ഇല്ലാതിരുന്നതിനാൽ ഇവിടെയുള്ള ആളുകൾ കൂടി ആലോചിച്ചു തീരുമാനിച്ചതിന്റെ ഫലമായി സ്ഥാപിതമായതാണ് ഈ വിദ്യാലയം. ഇപ്പോൾ ഈ സ്ഥാപനം മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ അധീനതയിൽ പ്രവർത്തിച്ചുവരുന്നു. ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി ഗ്രേസ് വർഗീസ് ആണ്.  
ചിറയിറമ്പ് പ്രാർത്ഥന യോഗക്കാരുടെ ശ്രേമഫലമായി 1894 - ൽ സ്ഥാപിതമായ ഈ വിദ്യാലയം ആരംഭഘട്ടത്തിൽ ഓല മേഞ്ഞ കെട്ടിടമായിരുന്നു. പിന്നീട് ഭിത്തി ബലപ്പെടുത്തി ഓടിട്ട ഇപ്പോഴത്തെ നിലയിലുള്ള കെട്ടിടമാക്കി തീർത്തു. ചിറയിരംബ് പ്രദേശത്തുള്ള ആളുകൾക്ക് കൂടി വന്ന് പ്രാർത്ഥിക്കുന്നതിനും ഇവിടെയുള്ള കുട്ടികളെ പഠിപ്പിക്കുന്നതിനും ഇവിടെ ഒരു പൊതുസ്‌ഥലം ഇല്ലാതിരുന്നതിനാൽ ഇവിടെയുള്ള ആളുകൾ കൂടി ആലോചിച്ചു തീരുമാനിച്ചതിന്റെ ഫലമായി സ്ഥാപിതമായതാണ് ഈ വിദ്യാലയം. ഇപ്പോൾ ഈ സ്ഥാപനം മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ അധീനതയിൽ പ്രവർത്തിച്ചുവരുന്നു. ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി സലമ്മ മാത്യു ആണ്.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1045291" എന്ന താളിൽനിന്ന് ശേഖരിച്ചത്