"എം ടി എൽ പി എസ്സ് ഇടപ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:

==ചരിത്രം==
==ചരിത്രം==
  19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പശ്ചാത്യമിഷനറിമാരുടെ പ്രവർത്തന ഫലമായി  കേരളത്തിലെ  വിദ്യാഭ്യാസ  രംഗത്ത് വലിയ  മുന്നേറ്റമുണ്ടാവുകയും ഇതേ  തുടർന്ന് അവികസിത പ്രദേശങ്ങളിൽ പോലും ധാരാളം പള്ളിക്കൂടങ്ങൾ  ആരംഭിക്കുകയും  ചെയ്‌തു. അങ്ങനെ മാർത്തോമാ സഭയും  ഇത്തരം  ധാരാളം സ്കൂളുകൾ ആരംഭിച്ചു.  പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ അയിരൂർ പഞ്ചായത്തിൽപെട്ട ഇടപ്പാവൂർ  ചിറപ്പുറം  ഗ്രാമത്തിൽ 1914-ൽ    'എം. റ്റി. എൽ. പി. സ്കൂൾ  ഇടപ്പാവൂർ'  എന്ന പേരിൽ ഈ വിദ്യാലയം ആരംഭിച്ചു. 1, 2 ക്ലാസുകളോട് കൂടി ആരംഭിച്ച  ഈ വിദ്യാലയം    രണ്ടു വർഷത്തിന് ശേഷം  ഇപ്പോൾ സ്കൂൾ സ്ഥിതി  ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും 3,4,5 ക്ലാസുകൾ  ആരംഭികുകയും ചെയ്തു. ഇപ്പോൾ 1 മുതൽ 4 വരെയുള്ള ക്ലാസുകൾ  ഇവിടെ പ്രവർത്തിക്കുന്നു. മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ  തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണികുളം ഉപജില്ലയിൽ ഈ സ്കൂൾ പ്രവർത്തികുന്നു.               

അജ്ഞതയുടെ  അന്ധകാരത്തിൽ  നിന്നും അറിവിന്റെ പ്രകാശ ലോകത്തേക്ക് ഒരു ഗ്രാമജനതയെ ഒന്നടങ്കം കൈപിടിച്ചുയർത്തിയ ഇടപ്പാവൂർ  എം. റ്റി.എൽ. പി സ്കൂൾ സ്ഥാപിതമായിട്ടു 108 വർഷങ്ങൾ പിന്നിടുന്നു. വിജ്ഞാനത്തിന്റെ വിജയ വീഥിയിലെങ്ങും താങ്ങും തണലുമായി ഒപ്പം ഉണ്ടായിരുന്ന ഗുരുനാഥന്മാരെയും  ജീവിതത്തിന്റെ  നാനാ തുറകളിൽ എത്തിചേർന്നിട്ടുള്ള പൂർവവിദ്യാർത്ഥികളെയും ഈ അവസരത്തിൽ കൃതജ്ഞതാ പൂർവ്വം സ്മരിക്കുന്നു. 2013 സെപ്റ്റംബർ മാസം 19-ാം തീയതി ഈ വിദ്യാലയത്തിന്റെ ശതാബ്ദി  ആഘോഷങ്ങളുടെ ഉദ്ഘാടനവും നടന്നു. പൂർവ വിദ്യാർത്ഥികളുടെയും, നല്ലവരായ നാട്ടുകാരുടെയും സഹകരണതോടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി. റോഡിനഭിമുഖമായി സ്കൂൾ പ്രവേശന കവാടം ക്രമീകരിക്കുകയും, സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ, ഫാനുകൾ, കമ്പ്യൂട്ടർ, ആകർഷകമായ കസേരകൾ, മതിൽ  ഇവ  സജ്ജീകരിക്കാൻ സാധിച്ചു.                                   

1,803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1683626" എന്ന താളിൽനിന്ന് ശേഖരിച്ചത്