ഗണിത ശാസ്ത്രത്തിൽ താല്പര്യമുള്ള കുട്ടികളും അധ്യാപികമാരും  വളരെ സജീവമായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ഗണിത ക്ലബ്  .ഇവിടെ കളികളിലൂടെയും എളുപ്പവഴികളിലൂടെയും ഗണിതം രസകരമാക്കാൻ എന്ന് കുട്ടികൾ തന്നെ കണ്ടെത്തുന്നു.

ഗണിത ക്ലബ്  
കണക്കുമരം