എം.പി.വി.എച്ച്.എസ്.എസ്. കുമ്പഴ/പരിസ്ഥിതി ക്ലബ്ബ്-17

പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കേരള സംസ്ഥാന വനംവകുപ്പും സംയുക്തമായി വൃക്ഷത്തൈ വിതരണവും വൃക്ഷത്തൈകൾ നടീലും പരിപാലനവും നടത്തിവരുന്നു.