"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery mode="packed" heights="61">
<gallery mode="packed">
പ്രമാണം:30065 2022 265.png
പ്രമാണം:30065 265.png
</gallery>
</gallery>
== '''ബോധവൽക്കരണ ക്ലാസ്''' ==
== '''ബോധവൽക്കരണ ക്ലാസ്''' ==
<p style="text-align:justify">'''വിശ്വനാഥപുരം(02.03.2022): മാർച്ച് മാസത്തിൽ എസ്.എസ്. എൽ.സി പരീക്ഷയ്ക്ക് തയ്യാറെടുക്കന്ന കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ് 2022 മാർച്ച് 2 - ന് സ്ക‍ൂളിൽ വെച്ച് നടന്നു. നല്ല ഒരു ലക്ഷ്യം മനസിൽ തീരുമാനിച്ച് അതിലേക്ക് എത്താൻ നമ്മുടെ പ്രവർത്തനങ്ങളെ ചിട്ടപ്പെട്ടുത്തേണ്ടതിന്റെ ആവശ്യകത ഉദാഹരണം സഹിതം കുട്ടികളെ ബോധ്യപ്പെടുത്തി. ഉയർന്ന ഗ്രേ‍ഡുകളോടെ എസ്.എസ്. എൽ.സി പരീക്ഷയുടെ വിജയത്തിന് ഇത്തരം പ്രവ‍ർത്തനങ്ങൾതന്നെയാണ് വേണ്ടതെന്ന് കുട്ടികളെ ഓർമ്മപ്പെടുത്തി. ഒസാഡിൽ നിന്നുള്ള ആനി ജയിംസ് (സെക്കോളജിസ്റ്റ്), മെ‍ർലിൻ(എം.എസ് ‍ഡബ്ല‍ു) എന്നിവരാണ് ക്ലാസ് നയിച്ചത്.'''</p><gallery mode="packed" heights="250">

വരി 145: വരി 146:
പ്രമാണം:30065 205.JPG|പരിസ്ഥിതിദിനം
പ്രമാണം:30065 205.JPG|പരിസ്ഥിതിദിനം
</gallery>
</gallery>
== '''സ്ക‍ൂൾസ്ഥാപകന് ന‍ൂറാം പിറന്നാൾ''' ==
<p style="text-align:justify">'''വിശ്വനാഥപുരം(27.01.2013):  മ‍ുരിക്കടി എം. എ. ഐ. ഹൈസ്ക‍ൂൾ സ്ഥാപകനായ എൻ. വിശ്വനാഥൻ അയ്യരുടെ നൂറാം പിറന്നാൾ 2013 ജനുവരി 27-ന് മ‍ുരിക്കടി എം. എ. ഐ. ഹൈസ്ക‍ൂളിൽ വെച്ച് സമുചിതമായി ആഘോഷിക്കുകയുണ്ടായി ഇടുക്കി ജില്ലയിലെ ആദ്യകാല പ്ലാന്റർ, പഞ്ചായത്തിന്റെ പ്രഥമ പ്രസിഡൻറ്, എം. എ. എൽ. പി. എസ്, എച്ച്. എസ് എന്നീ സ്ക‍ൂളുകളുടെ സ്ഥാപകൻ ക‍ുമളി പ്രദേശത്തെ പോസ്റ്റ് ഓഫീസ് ,പ്രാഥമികാരോഗ്യകേന്ദ്രം, കുമളി എസ്. ബി. ടി, ആരാധനാലയങ്ങൾ തുടങ്ങിയവ കൊണ്ടുവരാൻ മുൻകൈ എടുക്കുകയും സർവ്വോപരി നാടിന്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ് പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയായിരുന്നു എൻ.വിശ്വനാഥ അയ്യർ.'''</p>
<gallery mode="packed-hover" heights="175">
പ്രമാണം:30065 281.png
പ്രമാണം:30065 282.png
പ്രമാണം:280.png
</gallery>
<p style="text-align:justify">'''ഘോഷയാത്ര, പിറന്നാൾസദ്യ, പൊതുസമ്മേളനം എന്നിവ ഇതോടനുബന്ധിച്ച് ഉണ്ടായിരുന്നു. 3 പി. എമ്മിന് നടന്ന പൊതുയോഗത്തിൽ  പീരുമേട് എം.എൽ.എ ഇ. എസ്. ബിജിമോൾ അദ്ധ്യക്ഷത നിർവഹിച്ചു ആഘോഷകമ്മിറ്റി ചെയർമാൻ വിമൽ ശങ്കർ സ്വാഗതവും, ഇടുക്കി എം. പി. പി ടി തോമസ് ഉദ്ഘാടനവും നിർവഹിച്ചു. ഉടുമ്പൻചോല എം.എൽ.എ കെ. കെ. ജയചന്ദ്രൻ ആദര സമർപ്പണം നടത്തി. [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രാദേശിക പത്രം/സ്ക‍ൂൾസ്ഥാപകന് നൂറാം പിറന്നാൾ|ക‍ൂടുതൽ വാർത്തകൾക്കും ചിത്രങ്ങൾക്കും....]]'''</p>
{| class="wikitable"
{| class="wikitable"
|+
!'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]'''
!'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]'''
|}
|}
1,189

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1726994...1755875" എന്ന താളിൽനിന്ന് ശേഖരിച്ചത്