കുട്ടികളെ ഐ.ടിയുടെ അത്ഭുത ലോകത്തേക്ക് നയിക്കാനായി ഐ.ടി @ സ്കൂളിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിയ കുട്ടിക്കൂട്ടം അവധിക്കാല ക്യാംപിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ ആവേശപൂ൪വം പങ്കെടുത്തു.