Modelschool

24 നവംബർ 2009 ചേർന്നു
1,065 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജൂലൈ 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:
അദ്ധ്യാപകരുടെ എണ്ണം= 70 |
അദ്ധ്യാപകരുടെ എണ്ണം= 70 |
പ്രിന്‍സിപ്പല്‍=  എം പി ഷാജി |
പ്രിന്‍സിപ്പല്‍=  എം പി ഷാജി |
പ്രധാന അദ്ധ്യാപകന്‍= എ ജി പ്രഭാദേവി |
പ്രധാന അദ്ധ്യാപകന്‍= സുരേഷ് ബാബു ആര്‍ എസ്|
പി.ടി.ഏ. പ്രസിഡണ്ട്= ആര്‍ സുരേഷ് കുമാര്‍ |

സ്കൂള്‍ ചിത്രം= 43084_1.jpg ‎|
സ്കൂള്‍ ചിത്രം= 43084_1.jpg ‎|
വരി 42: വരി 42:
തിരുവനന്തപുരം നഗരത്തിന് മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണ് മോഡല്‍ സ്കൂള്‍.  

== ചരിത്രം ==
== '''ചരിത്രം''' ==
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മോഡല്‍ ഹയര്‍സെക്കണ്ടറി സ്കൂളിന് ഏറെ പഴക്കമുണ്ട്. ബ്രിട്ടീഷുകാരുടെ വരവോടെ ഇംഗ്ലീഷ് വിദ്യ‌ാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട തിരുവിതാംകൂര്‍ രാജ കുടുംബം 1885-ല്‍ അധ്യാപകരെ പരിശീലിപ്പിക്കാനായി ഒരു സ്കൂള്‍ സ്ഥാപിച്ചു. ഇന്ന് സെന്റ് ജോസഫ്സ് സ്കൂള്‍ പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് സ്കൂള്‍ ആരംഭിച്ചത്. 1903-ല്‍ സ്കൂള്‍ തൈക്കാട്ടേക്കു മാറ്റി. യൂറോപ്യന്‍ വാസ്തുശില്പ ചാതുരിയുള്ള പ്രൗഢഗംഭീരമായ പ്രധാന കെട്ടിടം. 1910-ല്‍ ശ്രീമൂലംതിരുനാള്‍ രാമവര്‍മ്മ മഹാരാജാവാണ് പണികഴിപ്പിച്ചത്. പ്രഥമ പ്രിന്‍സിപ്പല്‍ ഡോ. ഇ എഫ് ക്ലാര്‍ക്കിന്റെ നേതൃത്വത്തില്‍ സ്കൂള്‍ പ്രശസ്തി നേടി. 1911ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജ് സ്ഥാപിതമായി. 1924ല്‍ മോഡല്‍ ഹൈസ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടു.  

1975ല്‍ പ്രൈമറി വിഭാഗം അടുത്ത കോമ്പൗണ്ടിലേക്ക് മാറ്റി. 1998ല്‍ ഹയര്‍സെക്കണ്ടറി സ്കൂളും ആരംഭിച്ചു. ഹോസ്റ്റല്‍ സൗകര്യം ഉണ്ടായിരുന്നത് പിന്നീട് നിര്‍ത്തലാക്കി. ക്ലാര്‍ക്ക്സ് ബില്‍ഡിംഗും ഹോസ്റ്റലും ക്രമേണ ക്ലാസ്മുറികളാക്കി. ഇംഗ്ലീഷ്, മലയാളം, തമിഴ് മീഡിയം ആദ്യമായി അനുവദിച്ചത് ഈ സ്കൂളിലാണ്. വിശ്വപ്രസിദ്ധനായ ശ്രീ രവീന്ദ്രനാഥ ടാഗോര്‍ ഈ സ്കൂള്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് മഹാകവി എം.പി അപ്പന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ‌  

== ഭൗതികസൗകര്യങ്ങള്‍ ==
== '''ഭൗതികസൗകര്യങ്ങള്‍''' ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 16 സ്മാര്‍ട്ട് ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് ശാസ്ത്ര പോഷിണി ലാബുകളും ഉണ്ട്. ഗണിതശാസ്ത്ര ലാബുണ്ട്. പ്രവര്‍ത്തി പരിചയം, സംഗീതം, ഫിസിക്കല്‍ എജൂക്കേഷന്‍, എന്നിവയ്ക്ക് പ്രത്യേക കെട്ടിടങ്ങളുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഗ്രന്ഥശാല ഈ സ്കൂളിന്റെ പ്രത്യേകതയാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
*  എന്‍.സി.സി.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
വരി 55: വരി 55:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
=== സയന്‍സ് ക്ലബ്ബ് ===
=== '''സയന്‍സ് ക്ലബ്ബ്''' ===
കുട്ടികളില്‍ ശാസ്ത്രീയ അഭിരുചി വളര്‍ത്തുന്നതിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സയന്‍സ് ക്ലബ്ബ് സ്കൂളിനുണ്ട്. യു.പി. തലത്തില്‍ 30 കുട്ടികളും എച്ച്. എസ്. വിഭാഗത്തില്‍ 50 കുട്ടികളും അംഗങ്ങളായുണ്ട്. എല്ലാ തിങ്കളാഴ്ചയും ക്ലബ്ബ് യോഗങ്ങള്‍ കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു. ശാസ്ത്രദിനാചാരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ്, പോസ്റ്റര്‍ രചന, വീഡിയോ പ്രദര്‍ശനം എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. ഒക്ടോബര്‍ മാസത്തില്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സയന്‍സ്‌മേള നടത്തുകയും മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ സബ്ബ്ജില്ലാതലം, ജില്ലാതലം തുടങ്ങിയവയില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. ക്ലബ്ബിന്റെ നേതൃത്വത്തില്‍ യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു.  

=== സോഷ്യല്‍ ക്ലബ്ബ് ===
=== '''സോഷ്യല്‍ ക്ലബ്ബ്''' ===
ക്ലബ്ബിന്റെ പ്രവര്‍ത്തനം വളരെ കാര്യക്ഷമമായി നടന്നുവരുന്നു. പാഠ്യഭാഗവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും, കൃഷി, വ്യവസായ ശാലകള്‍ ഇവയൊക്കെ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിന് ഫീല്‍ഡ് ട്രിപ്പ് സംഘടിപ്പിച്ചു. സോഷ്യല്‍ സയന്‍സില്‍ സ്കൂള്‍ തലമത്സരങ്ങള്‍ നടത്തി മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ഉയര്‍ന്ന തലങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്തു.  

=== ഗണിതശാസ്ത്ര ക്ലബ്ബ് ===
=== ഗണിതശാസ്ത്ര ക്ലബ്ബ് ===
വരി 71: വരി 71:
=== പരിസ്ഥിതി ക്ലബ്ബ് ===
=== പരിസ്ഥിതി ക്ലബ്ബ് ===
കുട്ടികള്‍ക്ക് പരിസ്ഥിതിയുടെ മൂല്യം മനസ്സിലാക്കി കൊടുക്കുവാന്‍ പരിസ്ഥിതി ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട്. മരങ്ങളുടെ മൂല്യത്തെയും ജീവജാലങ്ങളുടെ വൈവിധ്യത്തെയും പറ്റി പരിസ്ഥിതി ക്ലബ്ബില്‍ പരാമര്‍ശിക്കുന്നു.

=== ബേര്‍ഡ്സ് ക്ലബ്ബ് ===
പക്ഷികള്‍ക്കായുള്ള ക്ലബ്ബ്. തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിലെ ഇന്റര്‍നാഷണല്‍ ബേര്‍ഡ് ക്ലബ്ബ് ഉദ്ഘാടനം ജൂണ്‍ 14 ന് പ്രശസ്ത സിനിമാസംവിധായകന്‍ ജയരാജ് നിര്‍വ്വഹിച്ചു.
നിരവധി വിദ്യാര്‍ത്ഥികള്‍ ഈ സംരംഭത്തില്‍
=== ആഘോഷങ്ങള്‍ ===
=== ആഘോഷങ്ങള്‍ ===
എല്ലാ വര്‍ഷങ്ങളിലും അതിവിപുലമായ രീതിയില്‍ ഓണാഘോഷം സംഘടിപ്പിക്കാറുണ്ട്. ക്ലാസ് തലത്തില്‍ നടത്തുന്ന അതിവിപുലമായ അത്തപ്പൂക്കള മത്സരം കണ്ണിനു കുളിര്‍മയേകുന്ന കാഴ്ചയാണ്. ഓണക്കളികള്‍, ഓണപ്പായസം എന്നിവകൊണ്ട് സമൃദ്ധമായ ഓണാഘോഷം  എല്ലാവര്‍ഷത്തിലും സംഘടിപ്പിക്കുന്നു. ദേശീയാഘോഷങ്ങളായ സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ദിനം എന്നിവയും വിപുലമായ രീതിയില്‍ ആഘോഷിക്കുന്നു. ദേശസ്നേഹം വളര്‍ത്തുന്ന തരത്തിലുള്ള പ്രസംഗങ്ങള്‍, ഗാനങ്ങള്‍ എന്നിവ ഓരോ വിദ്യാര്‍ത്ഥികളിലും എത്തിക്കുവാന്‍ മോഡല്‍ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.  

വരി 95: വരി 98:
-സ്കൂള്‍ നാഷണല്‍ ഫെന്‍സിംഗ് ഗെയിംസില്‍ മൂന്നാം സ്ഥാനം നേടി.  

-കേരളത്തിലെ NCC നേവി യൂണിറ്റിന്റെ മികച്ച കേഡറ്റിനുള്ള സ്വര്‍ണ്ണമെഡല്‍ നേടി പത്താം ക്ലാസ് വിദ്യാര്‍ത്ഥി എസ്.ആര്‍ ദേവനാരായണിനു ലഭിച്ചു.

== ==
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.  

വരി 195: വരി 197:
|2014-16
|2014-16
|കെ കെ ഊര്‍മിളാദേവി (പ്രിന്‍സിപ്പല്‍ എച്ച് എം), പ്രമീളാ കുമാരി (അഡി.എച്ച് എം)-2015-16

|2016-17
|പ്രഭാ ദേവി (പ്രിന്‍സിപ്പല്‍ എച്ച് എം), സുരേഷ് ബാബു ആര്‍ എസ് (അഡി.എച്ച് എം)
|-
|2017-...
|സുരേഷ് ബാബു ആര്‍ എസ് (പ്രിന്‍സിപ്പല്‍ എച്ച് എം), യമുന ദേവി(അഡി.എച്ച് എം)

478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/369423" എന്ന താളിൽനിന്ന് ശേഖരിച്ചത്