18227

11 നവംബർ 2016 ചേർന്നു
2,327 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 നവംബർ 2016
No edit summary
വരി 38: വരി 38:

2 അറബിക് അധ്യാപകർ  ഉള്‍പെടെ 11 അധ്യാപകർ  ഉണ്ട്.ഹെഡ്മിസ്‌ട്രസ്സ് ശ്രീമതി. എം.സുഹറ ടീച്ചര്‍ ആണ്.2011-12 വര്‍ഷത്തില്‍ സ്കൂളിലെ pre-KER കെട്ടിടം പൊളിച്ചു മാറ്റുകയും പുതുതായി ഇരു നില കോണ്ക്രീ റ്റ് കെട്ടിടം പണിയുകയും ചെയ്തു .9 ക്ലാസ്സ്‌ മുറികള്‍ ,1 ഓഫിസ്‌റൂം, 1 കമ്പ്യൂട്ടര്‍  റൂം ,സ്റ്റോര്‍ റൂം, എന്നിവയും ടൈലിട്ട ടോയിലറ്റുകളും,ഗ്രില്ലിട്ട കഞ്ഞിപ്പുരയുമുണ്ട്.കിണര്‍, വാട്ടര്‍ ടാങ്ക്,വാഷ്‌ബേസ് സൗകര്യങ്ങല്‍ എന്നിവയുമുണ്ട്.സ്കൂളിനു ചുറ്റുമതില്‍ കെട്ടി ഗേറ്റ് വെച്ചിട്ടുണ്ട്.

PTA സഹകരണത്തോടെ സ്കൂളില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍[തിരുത്തുക]
എല്ലാ ക്ലാസ്‌മുറികളിലും ഫാന്‍
മൈക്ക് സെറ്റ്‌
Water Tank
എല്ലാ ക്ലാസ്സുകളിലും ഷെല്‍ഫ്
കമ്പ്യൂട്ടര്‍റൂം,ഓഫീസ്റൂംനവീകരണം
കമ്പ്യൂട്ടര്‍ റൂമിലേക്ക് 40 കസേരകള്‍
ലാപ്പ്‌ടോപ്പ്
കമ്പ്യൂട്ടര്‍ & പ്രിന്‍റര്‍
ക്ലാസ്സ്‌ റൂമുകള്‍ക്ക് വാതിലുകള്‍
ബിഗ്‌പിക്ക്ച്ചറുകള്‍
SPEEKING STAND
ഇലക്ട്രിക്‌ ബെല്‍
ID CARD,ഡയറി
കാര്‍പെറ്റ് വിരി
ട്രോഫികള്‍
SOUND BOX
OPEN LIBRARY-CH CENTRE
DISPLAY BOARD-MAITHRICLUB
എല്ലാ കുട്ടികള്‍ക്കും നോട്ട്ബുക്ക്-CH CENTRE
കഞ്ഞിപ്പുര ഗ്രില്‍
പൂന്തോട്ടം
SCHOOL STAFF[തിരുത്തുക]
സുഹറ എം -ഹെഡ്മിസ്ട്രെസ്
ഉഷ ഒ
റസിയ പി സ്രംബിയക്കള്‍
പാത്തുമ്മകുട്ടി ഒ.
പ്രിയ വി.കെ
നഫീസ എ
അസ്മാബി കെ
ജലീസ്കോളക്കോടന്‍
മുഹമ്മദ്‌ ബുശൈര്‍ പി
അബ്ദുല്‍ റഫീക്ക് ഇ
ഫെബിന കെ.വി
PTA സഹകരണതോടെ നടത്തപെടുന്ന മറ്റ്പ്രവര്‍ത്തനങ്ങള്‍[തിരുത്തുക]
പ്രവേശനോല്‍സവം
ദിനാചരണങ്ങല്‍
സ്കൂള്‍ മേളകള്‍
പഠനയാത്ര
സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്
ബോധവല്‍കരണ ക്ലാസുകള്‍
PTA,CPTA,MTA,SSG,യോഗങ്ങല്‍
സ്കൂള്‍ വാര്‍ഷികം
416

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/130076" എന്ന താളിൽനിന്ന് ശേഖരിച്ചത്