"ഉപയോക്താവിന്റെ സംവാദം:18227" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 23: വരി 23:
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങള്‍3=   
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം= 157
| പെൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം= 166
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 323
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 323
| അദ്ധ്യാപകരുടെ എണ്ണം= 11  
| അദ്ധ്യാപകരുടെ എണ്ണം= 11  
വരി 32: വരി 32:
| സ്കൂള്‍ ചിത്രം= 18227_1.jpg ‎|  
| സ്കൂള്‍ ചിത്രം= 18227_1.jpg ‎|  
}}
}}
=== ചരിത്രം ===
        വാവൂര്‍ എഎംഎല്‍പി സ്കൂള്‍ 1941ല്‍ സ്ഥാപിതമായി.മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് മെമ്പര്‍ ആയിരുന്ന ശ്രീ.കൊലത്തിക്കല്‍മമ്മദ്കുട്ടി ഹാജിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്‌. അന്നത്തെ സൗത്ത് മലബാര്‍ DEO Reg No.578/41 dt. 21/12/1941 ലെ ഉത്തരവ്നുസരിചാണ്ണ്‍ വിദ്യാലയം പ്രവര്‍ത്തിച്ചു തുടഘിയത്.അന്ന് 1 മുതല്‍5 വരെ ക്ലാസുകള്‍ അനുവദിച്ചിരുന്നു.KER ന്‍റ ആവിര്‍ഭാവത്തോടെ 5-തരം എടുത്തുമാറ്റപ്പെട്ടു.മമ്മദ്കുട്ടിഹാജിക്ക് ശേഷം  അദേഹത്തിന്‍റ പുത്രന്‍ ശ്രീ മഹമൂദ് മാനേജര്‍ആയി.ഇപ്പൊഴതെ മാനേജര്‍ ശ്രീമതി.കെ സി.റസിയയാന്ന്‍.ആദ്യതെ ഹെഡ്മാസ്റ്റര്‍ ശ്രീ.ചാരിച്ചന്‍ മാസ്റ്റര്‍,ആദ്യ വിദ്യാര്‍ഥി കൊലത്തിക്കല്‍ മുഹമ്മദും ആണ്.
        1986 ല്‍ 4 standerd കള്‍ക്കും 2 ഡിവിഷന്‍ വീതം 8 ഡിവിഷനുകള്‍ ഉണ്ടായി.1998 ല്‍ 3-തരത്തില്‍ ഒരു അധിക ഡിവിഷന്‍ ഉണ്ടാവുകയും ആകെ 9 ഡിവിഷനുകള്ളവുകയും ചെയ്തു.2002ല്‍ അധിക ഡിവിഷന്‍ നഷ്ട്ടെപെട്ടു.വീണ്ടും 8 ഡിവിഷനുകളായി.2016 വരെ ഈ സ്ഥിതി തുടരുകയും,2016ല്‍ വീണ്ടും അധിക ഡിവിഷന്‍ ഉണ്ടാവുകയും ചെയ്തു.ഇപ്പോള്‍ ഇവിടെ 9 ഡിവിഷനുകള്‍ ഉണ്ട്.ഓരോ ക്ലാസുകള്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ ആണ്.2 അറബിക് ടീച്ചേര്‍സ് ഉള്‍പെടെ 11 ടീച്ചേര്‍സ് ഇവിടെ ഉണ്ട്.ഹെഡ്മിസ്‌ട്രസ്സ് ശ്രീമതി.സുഹറ ടീച്ചര്‍ ആണ്.                     
        2011-12 വര്‍ഷത്തില്‍ സ്കൂളിലെ pre-KER കെട്ടിടം പൊളിച്ചു മാറ്റുകയും പുതുതായി ഇരു നില കോണ്‍ക്രീറ്റ് കെട്ടിടം പണിയുകയും ചെയ്തു .9 ക്ലാസ്സ്‌ മുറികള്‍ ,1 ഓഫിസ്‌റൂം, 1 കമ്പ്യൂട്ടര്‍  റൂം ,സ്റ്റോര്‍റൂം എന്നിവയും, ടൈലിട്ട ടോയിലറ്റുകളും,ഗ്രില്ലിട്ട കഞ്ഞിപ്പുരയുമുണ്ട്.കിണര്‍ വാട്ടര്‍ ടാഗ്,വാഷ്‌ബേസ് സൗകര്യങ്ങല്‍ എന്നിവയുമുണ്ട്.സ്കൂളിനു ചുറ്റുമതില്‍ കെട്ടി ഗേറ്റ് വെച്ചിട്ടുണ്ട്.

21:22, 12 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

വാവൂര്‍ എഎംഎല്‍പിസ്കൂള്‍,ചീക്കോട്

തലക്കെട്ടാകാനുള്ള എഴുത്ത്

18227
വിലാസം
വെട്ടുപാറ

മലപ്പുറം ജില്ല
സ്ഥാപിതം21 - 12 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്അബ്ദുല്‍ ജബ്ബാര്‍ എം
അവസാനം തിരുത്തിയത്
12-11-201618227


ചരിത്രം

       വാവൂര്‍ എഎംഎല്‍പി സ്കൂള്‍ 1941ല്‍ സ്ഥാപിതമായി.മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് മെമ്പര്‍ ആയിരുന്ന ശ്രീ.കൊലത്തിക്കല്‍മമ്മദ്കുട്ടി ഹാജിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്‌. അന്നത്തെ സൗത്ത് മലബാര്‍ DEO Reg No.578/41 dt. 21/12/1941 ലെ ഉത്തരവ്നുസരിചാണ്ണ്‍ വിദ്യാലയം പ്രവര്‍ത്തിച്ചു തുടഘിയത്.അന്ന് 1 മുതല്‍5 വരെ ക്ലാസുകള്‍ അനുവദിച്ചിരുന്നു.KER ന്‍റ ആവിര്‍ഭാവത്തോടെ 5-തരം എടുത്തുമാറ്റപ്പെട്ടു.മമ്മദ്കുട്ടിഹാജിക്ക് ശേഷം  അദേഹത്തിന്‍റ പുത്രന്‍ ശ്രീ മഹമൂദ് മാനേജര്‍ആയി.ഇപ്പൊഴതെ മാനേജര്‍ ശ്രീമതി.കെ സി.റസിയയാന്ന്‍.ആദ്യതെ ഹെഡ്മാസ്റ്റര്‍ ശ്രീ.ചാരിച്ചന്‍ മാസ്റ്റര്‍,ആദ്യ വിദ്യാര്‍ഥി കൊലത്തിക്കല്‍ മുഹമ്മദും ആണ്.
       1986 ല്‍ 4 standerd കള്‍ക്കും 2 ഡിവിഷന്‍ വീതം 8 ഡിവിഷനുകള്‍ ഉണ്ടായി.1998 ല്‍ 3-തരത്തില്‍ ഒരു അധിക ഡിവിഷന്‍ ഉണ്ടാവുകയും ആകെ 9 ഡിവിഷനുകള്ളവുകയും ചെയ്തു.2002ല്‍ അധിക ഡിവിഷന്‍ നഷ്ട്ടെപെട്ടു.വീണ്ടും 8 ഡിവിഷനുകളായി.2016 വരെ ഈ സ്ഥിതി തുടരുകയും,2016ല്‍ വീണ്ടും അധിക ഡിവിഷന്‍ ഉണ്ടാവുകയും ചെയ്തു.ഇപ്പോള്‍ ഇവിടെ 9 ഡിവിഷനുകള്‍ ഉണ്ട്.ഓരോ ക്ലാസുകള്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ ആണ്.2 അറബിക് ടീച്ചേര്‍സ് ഉള്‍പെടെ 11 ടീച്ചേര്‍സ് ഇവിടെ ഉണ്ട്.ഹെഡ്മിസ്‌ട്രസ്സ് ശ്രീമതി.സുഹറ ടീച്ചര്‍ ആണ്.                      
       2011-12 വര്‍ഷത്തില്‍ സ്കൂളിലെ pre-KER കെട്ടിടം പൊളിച്ചു മാറ്റുകയും പുതുതായി ഇരു നില കോണ്‍ക്രീറ്റ് കെട്ടിടം പണിയുകയും ചെയ്തു .9 ക്ലാസ്സ്‌ മുറികള്‍ ,1 ഓഫിസ്‌റൂം, 1 കമ്പ്യൂട്ടര്‍  റൂം ,സ്റ്റോര്‍റൂം എന്നിവയും, ടൈലിട്ട ടോയിലറ്റുകളും,ഗ്രില്ലിട്ട കഞ്ഞിപ്പുരയുമുണ്ട്.കിണര്‍ വാട്ടര്‍ ടാഗ്,വാഷ്‌ബേസ് സൗകര്യങ്ങല്‍ എന്നിവയുമുണ്ട്.സ്കൂളിനു ചുറ്റുമതില്‍ കെട്ടി ഗേറ്റ് വെച്ചിട്ടുണ്ട്.
"https://schoolwiki.in/index.php?title=ഉപയോക്താവിന്റെ_സംവാദം:18227&oldid=128389" എന്ന താളിൽനിന്ന് ശേഖരിച്ചത്