"ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:
'''<font color=red>മലപ്പുറം ജില്ലയില്‍  കൊണ്ടോട്ടി പഞ്ചായത്ത്  ചെമ്മലപ്പറമ്പിൽ  സ്ഥിതിചെയ്യുന്ന ഒരു മാനേജ്മെന്റ്  വിദ്യാലയമാണ്<br> ഇ.എം .ഇ.എ.  ഹയര്‍സെക്കണ്ടറി സ്ക്കൂള്‍. 1982-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പ്രശസ്ത വിദ്യാലയങ്ങളിലൊന്നാണ്. '''

== '''<font color=blue>ചരിത്രം''' ==
== '''<font color=blue>ചരിത്രം''' ==
<font color=green>1982 ല്‍ വിദ്യാലയം നിലവില്‍ വന്നു.1982ല്‍ കൊണ്ടോട്ടി പഴയങ്ങാടിയില്‍ വാടക കെട്ടിടത്തില്‍ ആറ് ഡിവിഷന്‍ കളിലായി  പ്രവർത്തനമാരംഭിച്ച് വിദ്യാലയം 1993ല്‍ തുറക്കല്‍ ചമ്മലപ്പറമ്പിൽ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി.
<font color=green>*1981  ലാണ് ഇ എം ഇ എ അസോസിയേഷൻ നിലവിൽ വന്നത് .പരേതനായ സി എച്  മുഹമ്മദ് കോയ സാഹിബ് ,പി . സീതിഹാജി ,അവുക്കാദർകുട്ടി നഹ എന്നിവരാണ് മഹാ സംരംഭത്തിന് തുടക്കം കുറിച്ചത്..സമൂഹത്തിൽ വിപ്ലവം സൃഷ്ടിക്കാനുതകുന്നതിനാവശ്യമായ സ്കൂളുകൾ,കോളേജുകൾ , മറ്റു ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ ,ഗവേഷണ സ്ഥാപനങ്ങൾ മുതലായവ സ്ഥാപിക്കുക.മുസ്ലിംകളടക്കമുള്ള പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭാസവും സാംസ്കാരികപരവുമായ അഭിവൃദ്ധിക്ക് വേണ്ടിയുള്ള ശ്രമങ്ങളിൽ ഏർപ്പെടുക .എന്നിവ ലക്ഷ്യങ്ങളിൽ ചിലതാണ്.  
മുണ്ടപ്പലത്തെ മദ്രസ്സയിൽ 56  വിദ്യാർത്ഥികളെയും 4 അധ്യാപകരുമായി തുടങ്ങിയ സ്ഥാപനം അടുത്ത വർഷം പഴയങ്ങാടിയിൽ കോളേജ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് മാറ്റി 1992 മെയ് മാസത്തിൽ മൂന്നു നില കെട്ടിടത്തിന് ശിഹാബ് തങ്ങൾ തറക്കല്ലിട്ടു . 1993 ൽ സ്കൂൾ ചെമ്മലപ്പറമ്പിലേക്കു മാറ്റിയപ്പോൾ പ്രവർത്തനം ഓല ഷെഡിൽ
ആയിരുന്നു. 1994 ൽ പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം മാറ്റി .1998 ൽ പ്ലസ് ടു കോഴ്സ് ലഭിക്കുകയും  ഹയർ സെക്കന്ററി സ്കൂളായി ഉയരുകയും ചെയ്തു. ഇന്ന് പഠന നിലവാരം കൊണ്ടും അച്ചടക്കം കൊണ്ടും ജില്ലയിൽ നല്ല നിലവാരം പുലർത്തുന്ന സ്ഥാപനമായി മാറി .
 
== '''<font color=blue>മാനേജ്മെന്റ്''' ==
== '''<font color=blue>മാനേജ്മെന്റ്''' ==
<font color=green>*ഏറനാട് മുസ്ലിം എഡ്യൂക്കേഷൻ അസോസിയേഷൻ  കീഴില്‍ ഉള്ള ഒരു വിദ്യാലയമാണു ഇത്.സി.പി മുഹമ്മദ്‌ കുട്ടി എന്ന കുഞ്ഞാൻ ആണ് ഈ സ്ഥാപനത്തിന്റെമാനേജര്‍.</font>
<font color=green>*ഏറനാട് മുസ്ലിം എഡ്യൂക്കേഷൻ അസോസിയേഷൻ  കീഴില്‍ ഉള്ള ഒരു വിദ്യാലയമാണു ഇത്.സി.പി മുഹമ്മദ്‌ കുട്ടി എന്ന കുഞ്ഞാൻ ആണ് ഈ സ്ഥാപനത്തിന്റെമാനേജര്‍.</font>
257

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/174475" എന്ന താളിൽനിന്ന് ശേഖരിച്ചത്