"ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 72: വരി 72:
*സ്ക്കൂളില്‍ സയന്‍സ് ക്ളബ്ബ് വളരെ കാര്യക്ഷമമായ രീതിയില്‍ നടന്നുവരുന്നു. പരിസ്ഥിതി ദിനാചരണം,
പരിസ്ഥിതി പഠനയാത്ര, പരിസ്ഥിതി ക്വിസ്സ്,
എന്നിവ നടന്നു. കൂടാതെ
ഹരിതക്ളബ്ബ് രൂപീകരിച്ച് പൂന്തോട്ടം, ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും
പുരോഗമിച്ചുവരുന്നു.

=== '''>>>  സോഷ്യല്‍ സയന്‍സ് ക്ലബ്''' ===

എസ്.എസ്. ക്ളബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനത്തിൽ  പൊതുവിജ്ഞാനക്വിസ് നടത്തി സമ്മാനര്‍ഹരെ തിരഞ്ഞെടുക്കുന്നു. കൂടാതെ ദിനാചരണങ്ങള്‍ വിവിധ പരിപാടികളോടെ ആചരിക്കുന്നു. ജൂലായ് 5 - ചാന്ദ്രദിനം,ആഗസ്റ്റ് - 6 ഹിരോഷിമാ ദിനം, ആഗസ്റ്റ് -15 സ്വാതന്ത്ര്യദിനം, ഒക്ടോബര്‍ -2 ഗാന്ധി ജയന്തി എന്നിവ വിവിധ പരിപാടികളോടെ ആചരിച്ചു. യുദ്ധവിരുദ്ധറാലി, കൊളാഷ് നിര്‍മാണ മത്സരം, പോസ്റ്റര്‍ നിര്‍മാണ മത്സരം, ക്വിസ് മത്സരം, പതിപ്പ് നിര്‍മാണം, പ്രബന്ധ രചന എന്നിവ നടത്തി. കൊണ്ടോട്ടി സബ്‌ജില്ലാ സാമൂഹ്യ ശാസ്ത്രമേളയിൽ ഓവർ ഓൾ  ഒന്നാം സ്ഥാനം ലഭിച്ചു.
=== '''>>>  W.E. ക്ലബ്.  ''' ===
=== '''>>>  W.E. ക്ലബ്.  ''' ===
*ഈ ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍  പ്രവൃത്തിപരിചയമേളയില്‍ ഉള്‍പ്പെടുന്ന എല്ലാ ഇനങ്ങളിലും പരിശീലനം കൊടുക്കുന്നുണ്ട്.
കൂടാതെ  ഇവിടത്തെ കുട്ടികള്‍ ഉപജില്ല, ജില്ല.സംസ്ഥാന  മത്സരങ്ങളില്‍ പങ്കെടുത്ത്  വിജയികളാവുന്നു.
2016-17വര്‍ഷത്തില്‍ സ്കൂള്‍തല പ്രവൃത്തിപരിചയമേള നടത്തി. സബ്‌ജില്ലാതലത്തില്‍ 20 പേരെ പങ്കെടുപ്പിച്ചതില്‍ 12 പേര്‍ സമ്മാനാര്‍ഹരായി.
7 പേര്‍ക്ക് രണ്ടാം സ്ഥാനവും  ലഭിച്ചു.  കൂടാതെ on the spot മത്സരത്തില്‍ ഓവറോള്‍ മൂന്നാം സ്ഥാനം
Exhibition - ല്‍ .രണ്ടാം സ്ഥാനം  ലഭിച്ചു. സംസ്ഥാന മത്സരത്തിൽ പങ്കെടുത്തവർക്ക് എ ഗ്രേഡും  ലഭിച്ചിട്ടുണ്ട് .
കൂടാതെ ഔഷധ തോട്ടങ്ങളും പൂന്തോട്ടങ്ങളും നാട്ടു പിടിപ്പിച്ചു .ക്രിസ് മസ് അവധിക്ക് എൻ .എസ്. എസ്  ന്റെ കീഴിൽ
പേപ്പർ ബാഗ് നിർമാണം നടത്താൻ തീരുമാനിച്ചിട്ടുണ്ട് . .  മുന്‍ വര്‍ഷങ്ങളിലെ തനതു പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി
നടന്നു വരുന്നു.

257

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/173178" എന്ന താളിൽനിന്ന് ശേഖരിച്ചത്