"ഇവാൻസ് എച്ച്. എസ്. പാറശ്ശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 47: വരി 47:
പാറശ്ശാലയില്‍ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇവാ൯സ് സ്ക്കൂള്‍സ് , ഇവാ൯സ് യു പി എസ്, ഇവാ൯സ് ഹൈസ്ക്കൂള്‍, ഇവാ൯സ് റ്റി, റ്റി, ഐ മുതലായവ എയ്ഡഡ് മേഖലയിൽ പ്രവ൪ത്തിക്കുന്നു
പാറശ്ശാലയില്‍ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇവാ൯സ് സ്ക്കൂള്‍സ് , ഇവാ൯സ് യു പി എസ്, ഇവാ൯സ് ഹൈസ്ക്കൂള്‍, ഇവാ൯സ് റ്റി, റ്റി, ഐ മുതലായവ എയ്ഡഡ് മേഖലയിൽ പ്രവ൪ത്തിക്കുന്നു
ഇവാ൯സ് സ്ക്കൂള്‍സ് സ്ഥാപിതമായത് 1922- ല്‍ ആണ്൰ യു൰പി൰എസ്, ഹൈസ്ക്കൂള്‍,  റ്റി൰റ്റി൰ഐ എന്നിവ അന്ന് നിലവിലുണ്ടായിരുന്നു. ഇത് സ്ഥാപിച്ചത് തിരുവിതാംകൂറിലെ മാ൪ത്താണ്ടം സ്വദേശിയായ ശ്രീ ൰എസ്൰പി൰ജേക്കബ് എന്ന വ്യക്തിയാണ്൰1922 മുതല്‍ സ്ക്കൂള്‍ മാനേജ൪ ശ്രീ൰എസ്൰പി൰ജേക്കബ് ആയിരുന്നു൰
ഇവാ൯സ് സ്ക്കൂള്‍സ് സ്ഥാപിതമായത് 1922- ല്‍ ആണ് യു പി എസ്, ഹൈസ്ക്കൂള്‍,  റ്റി റ്റി ഐ എന്നിവ അന്ന് നിലവിലുണ്ടായിരുന്നു. ഇത് സ്ഥാപിച്ചത് തിരുവിതാംകൂറിലെ മാ൪ത്താണ്ടം സ്വദേശിയായ ശ്രീ എസ് പി ജേക്കബ് എന്ന വ്യക്തിയാണ്. 1922 മുതല്‍ സ്ക്കൂള്‍ മാനേജ൪ ശ്രീ. എസ്. പി. ജേക്കബ് ആയിരുന്നു.
അദ്ദേഹത്തിന്റെ മരണ ശേഷം മകനായ ശ്രീ൰സാം ഇവാ൯സ് മാനേജരായി൰ 28 വ൪ഷം അദ്ദേഹം മാനേജരായി തുട൪ന്നു൰ ഇപ്പോള്‍ ശ്രീമതി൰ പോള്‍ രതി നല്ലതമ്പി മാനേജരായി പ്രവ൪ത്തിക്കുന്നു൰
അദ്ദേഹത്തിൻെറ മരണ ശേഷം മകനായ ശ്രീ. സാം നല്ലതമ്പി ഇവാ൯സ് മാനേജരായി 28 വ൪ഷം പ്രവ൪ത്തിച്ചു.  ഇപ്പോള്‍ ശ്രീമതി. പോള്‍ രതി നല്ലതമ്പി മാനേജരായി പ്രവ൪ത്തിക്കുന്നു.
1943-44 അധ്യയന വ൪ഷത്തില്‍ ഇംഗ്ലീഷ് ഹൈസ്ക്കൂള്‍ സ്ഥാപിതമായി. നാഗ൪കോവില്‍ റേച്ചല്‍ തെരുവില്‍ ശ്രീ൰ദേവസഹായം മക൯ എബെല്‍ക്കണ്‍ ആയിരുന്നു പ്രഥമാധ്യാപക൯൰ നെയ്യാറ്റി൯കര താലൂക്കില്‍ പാറശ്ശാല വില്ലേജില്‍ വട്ടവിള വീട്ടില്‍ ശ്രീമതി൰ കൂനുപിള്ള മക൯ ഈശ്വരപിള്ള പ്രഥമ വിദ്യാ൪ത്ഥിയാണ്൰
1943-44 അധ്യയന വ൪ഷത്തില്‍ ഇംഗ്ലീഷ് ഹൈസ്ക്കൂള്‍ സ്ഥാപിതമായി. നാഗ൪കോവില്‍ റേച്ചല്‍ തെരുവില്‍ ശ്രീ. ദേവസഹായം മക൯ എബെല്‍ക്കണ്‍ ആയിരുന്നു പ്രഥമാധ്യാപക൯. നെയ്യാറ്റി൯കര താലൂക്കില്‍ പാറശ്ശാല വില്ലേജില്‍ വട്ടവിള വീട്ടില്‍ ശ്രീമതി. കൂനുപിള്ള മക൯ ഈശ്വരപിള്ള പ്രഥമ വിദ്യാ൪ത്ഥിയാണ്.
പ്രശസ്ത സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ച തിരുകൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥ൯ ശ്രീ൰കെ൰ആ൪൰ പരമേശ്വര൯ നായ൪, ഡോ൰ദാസയ്യ, വിദ്യാഭ്യാസ വകുപ്പിലെ ഡി൰ഡി൰ശ്രീ൰ ജോണ്‍. ജെ൰ജയിംസ്, ഡി൰ ഇ൰ ഒ൰ ശ്രീ൰            സുകദേവ൯,എഞ്ചിനിയറായ ശ്രീ൰പി൰സി൰ ചെല്ലപ്പ൯, കാ൪ഡിയോളജിസ്റ്റായ ഡോ൰വി൰വി൯സന്റ്, ആയു൪വേദ കോളേജിലെ പ്രൊഫസറായ ഡോ൰ രാജരത്നം, സിവില്‍ സ൪ജനായ ഡോ൰ഖാ൯, എന്നിവ൪ ഈ സ്ക്കൂളിലെ പ്രഗത്ഭരായ പൂ൪വ്വ വിദ്യാ൪ത്ഥികളാണ്.  
പ്രശസ്ത സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ച തിരുകൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥ൯ ശ്രീ. കെ. ആ൪. പരമേശ്വര൯ നായ൪, ഡോ. ദാസയ്യ, വിദ്യാഭ്യാസ വകുപ്പിലെ ഡി. ഡി. ശ്രീ. ജോണ്‍. ജെ ജയിംസ്, ഡി ഇ ഒ ശ്രീ.              സുകദേവ൯, എഞ്ചിനിയറായ ശ്രീ. പി സി ചെല്ലപ്പ൯, കാ൪ഡിയോളജിസ്റ്റായ ഡോ.വി വി൯സൻറ്, ആയു൪വേദ കോളേജിലെ പ്രൊഫസറായ ഡോ. രാജരത്നം, സിവില്‍ സ൪ജനായ ഡോ. ഖാ൯, എന്നിവ൪ ഈ സ്ക്കൂളിലെ പ്രഗത്ഭരായ പൂ൪വ്വ വിദ്യാ൪ത്ഥികളാണ്.  
ഇപ്പോഴത്തെ പ്രധാന അധ്യാപകനായ ശ്രീ൰ രാജ മോഹന൯ നായ൪൰എ ഉള്‍പ്പെടെ 37 അധ്യാപകരും 5 അനധ്യാപകരും ഇവിടെ സേവനമനുഷ്ടിക്കുന്നു൰ 1044  വിദ്യാ൪ത്ഥികള്‍ ഇവിടെ അധ്യയനം നടത്തുന്നു൰ 651 ആണ്‍ കുട്ടികളും, 393 പെണ്‍ കുട്ടികളും ഉള്‍പ്പെടുന്ന ഇവരില്‍ 163 പേ൪ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവ൪ ആണ്൰
ഇപ്പോഴത്തെ പ്രധാന അധ്യാപികയായ ശ്രീ. ഗീത ശ്രീധരൻ          ഉള്‍പ്പെടെ 28 അധ്യാപകരും 5 അനധ്യാപകരും ഇവിടെ സേവനമനുഷ്ടിക്കുന്നു. 669  വിദ്യാ൪ത്ഥികള്‍ ഇവിടെ അധ്യയനം നടത്തുന്നു.  334 ആണ്‍ കുട്ടികളും, 335 പെണ്‍ കുട്ടികളും ഉള്‍പ്പെടുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
100

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/208910" എന്ന താളിൽനിന്ന് ശേഖരിച്ചത്