"ഇക്ബാൽ എച്ച്.എസ്.എസ് പെരിങ്ങമല/അക്ഷരവൃക്ഷം/മലയാള കവികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:
മലയാളത്തിലെ ആധുനിക കവിത്രയത്തിലൊരാൾ. മലപ്പുറം ജില്ലയിലെ മംഗലം ഗ്രാമത്തിലാണ് ജനിച്ചത്. ദേശീയപ്രസ്താനവുമായി ബന്ധപ്പെട്ട ഒട്ടനവധി കവിതകളും ഗാനങ്ങളും രചിച്ചിട്ടുണ്ട്. കഥകളിയുടെ പുനരുദ്ധാരണത്തിനായി കേരളകലാമണ്ഡലം സ്ഥാപിക്കുന്നതിന് നേതൃത്വം വഹിച്ചു. വാൽമീകിരാമായണം,   

ഋഗ്വേദശാകുലന്തളം എന്നിവ മലയാളത്തിലേക്ക് തർജമ ചെയ്യുകയുണ്ടായി. പത്മവിഭൂഷൺ ബഹുമതി ലഭിച്ചിട്ടുണ്ട്. ചിത്രയോഗം {മഹാകാവ്യം}, അച്ഛനും മകളും, മഗ്ദലനമറിയാം, കൊച്ചുസീത, ഗണപതി, സാഹിത്യമഞ്ചരി-11 ഭാഗങൾ എന്നിവയാണ് പ്രധാന കൃതികൾ.</p>

<p> '''കുഞ്ചൻ നംബ്യാർ'''
ക്രിസ്തുവർഷം 18 നൂറ്റാണ്ടിലാണ് കുഞ്ചൻ നംബ്യാർ ജീവിച്ചിരുന്നത്. പാലക്കാട് ജില്ലയിലെ ലക്കിടിക്കടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലമാണ് ജനനസ്ഥലം.
                            മലയാളസാഹിത്യ നഭോ മണ്ഡലത്തിലെ ഒരു അനശ്വര താരമാകുന്ന കുഞ്ചൻ നംബ്യാർ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെയും ധർമ്മരാജാവിന്റെയും കൊട്ടാരം കവിയുമായിരുന്നു കുഞ്ചൻ നംബ്യാർ. ഇദ്ദേഹം തുള്ളൽകഥയുടെ കർത്താവാണ്. അന്വാദ്രശ്യമായ പുരോഗമന വീക്ഷണം നംബ്യാരുടെ അതിശയകരമായ വശ്യതയായിരുന്നു. പ്രാചീന കവിത്രയത്തിലെ ഫലിത പരിഹാസ പ്രിയനായ കവി കൂടിയായിരുന്നു.
പ്രധാന കൃതികൾ:സീതാസ്വയംവരം,കല്ല്യാണസൗഗന്തികം,ഘോഷയാത്ര,സ്യമന്തകം, സഭാപ്രവേശം [തുള്ളലുകൾ], ശ്രീകൃഷ്ണചരിതം, മണിപ്രവാളം, നളചരിതം, കിളിപ്പാട്ട്, ത്രിപുരദഹനം, ബാലിവിജയം.</p>
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/785856" എന്ന താളിൽനിന്ന് ശേഖരിച്ചത്