ആർ. സി. എൽ. പി. എസ് കീഴാറൂർ/അക്ഷരവൃക്ഷം/ ശുചിത്വം ഇല്ലാതായി

ശുചിത്വം ഇല്ലാതായി

 
വീടിനു ചുറ്റും നിറഞ്ഞവ നീക്കി നാം ,
മറ്റൊരിടത്തു മാറ്റിയിട്ടു
കൂടി കിടന്നവയൊക്കെയും
നാശം വിതച്ചു നമുക്ക്
ചുറ്റിലും വൃത്തി ഇല്ലാത്തതിനാൽ
കൊതുകിന് വാസം സുഖകരമായി
വൃത്തി ഹീനമായ സ്ഥലങ്ങളിൽ
രോഗങ്ങൾ ക്ഷണിച്ചു വരുത്തി നാമും
ആഴ്ച്ചയിൽ ഒരുക്കൽ വൃത്തിയാക്കേണ്ടിടം
മാസത്തിലൊരിക്കൽ ആക്കി നാമേവരും
കൂടികിടന്നവയൊക്കെയും കൂടിട്ടു
ഉള്ള ശുചിത്വം ഇല്ലാതായി ....
    അനുജ രാജൻ
4 A ആർ. സി. എൽ. പി. എസ് കീഴാറൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത