"ആർ.ഇ.സി.ജി.വി.എച്ച്. എസ്സ്.എസ്സ് ചാത്തമംഗലം/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''എനർജിക്ളബ്''' യുപി വിഭാഗത്തിൽനിന്ന് 10 കുട്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:

യുപി വിഭാഗത്തിൽനിന്ന് 10  കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് 100 കുട്ടികളും അംഗങ്ങളായിട്ടുണ്ട്.എനർജിചാംമ്പ്യൻ മൽസരത്തിൽ എല്ലാ അംഗങ്ങളും പങ്കെടുക്കുന്നുണ്ട്.
യുപി വിഭാഗത്തിൽനിന്ന് 10  കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് 100 കുട്ടികളും അംഗങ്ങളായിട്ടുണ്ട്.എനർജിചാംമ്പ്യൻ മൽസരത്തിൽ എല്ലാ അംഗങ്ങളും പങ്കെടുക്കുന്നുണ്ട്.
'''ഇംഗ്ളീഷ് ക്ളബ്'''
ഏകദേശം 45 കുട്ടികൾ അംഗങ്ങളായുണ്ട്.ഹെലൻകെല്ലർ ഡേ വിപുലമായി ആഘോഷിച്ചു.എല്ലാ ക്ളാസ്സുകളിലും ഷോർട്ട്ഫിലിം പ്രദർശിപ്പിച്ചു.ബാലവേലവിരുദ്ധദിനത്തോടനുബന്ധിച്ച് കാർട്ടൂൺവരമൽസരം നടത്തി.എട്ട്,ഒൻപത് ക്ളാസ്സുകളിലെ ഇംഗ്ളീഷിൽ ബുദ്ധിമുട്ടുള്ളവർക്കായി "RISING STARS"എന്ന പേരിൽ ഇംഗ്ളീഷ് ലാംഗേ്വജ് എൻറിച്ച്മെൻറ് പ്രോഗ്രാം നടത്തുന്നുണ്ട്.എല്ലാ ദിവസവും ഉച്ചക്ക് 
1.30 മുതൽ 2.00 മണി വരെയാണ് നടത്തുന്നത്.പ്രത്യേകം തയ്യാറാക്കിയ മോഡ്യൂൾ അനുസരിച്ചാണ് പരിശീലനം നടത്തുന്നത്.കൂടാതെ ആഴ്ചയിൽ ഒരു ദിവസം ഇംഗ്ളീഷ് ന്യൂസ്സ് റീഡിംഗ്,ഇംഗ്ളീഷ് പ്രാർത്ഥന,ഇംഗ്ളിൽ പ്രതിജ്ഞ എന്നിവയും നടത്തുന്നുണ്ട്.

12:12, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

എനർജിക്ളബ്

യുപി വിഭാഗത്തിൽനിന്ന് 10 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് 100 കുട്ടികളും അംഗങ്ങളായിട്ടുണ്ട്.എനർജിചാംമ്പ്യൻ മൽസരത്തിൽ എല്ലാ അംഗങ്ങളും പങ്കെടുക്കുന്നുണ്ട്.

ഇംഗ്ളീഷ് ക്ളബ്

ഏകദേശം 45 കുട്ടികൾ അംഗങ്ങളായുണ്ട്.ഹെലൻകെല്ലർ ഡേ വിപുലമായി ആഘോഷിച്ചു.എല്ലാ ക്ളാസ്സുകളിലും ഷോർട്ട്ഫിലിം പ്രദർശിപ്പിച്ചു.ബാലവേലവിരുദ്ധദിനത്തോടനുബന്ധിച്ച് കാർട്ടൂൺവരമൽസരം നടത്തി.എട്ട്,ഒൻപത് ക്ളാസ്സുകളിലെ ഇംഗ്ളീഷിൽ ബുദ്ധിമുട്ടുള്ളവർക്കായി "RISING STARS"എന്ന പേരിൽ ഇംഗ്ളീഷ് ലാംഗേ്വജ് എൻറിച്ച്മെൻറ് പ്രോഗ്രാം നടത്തുന്നുണ്ട്.എല്ലാ ദിവസവും ഉച്ചക്ക് 1.30 മുതൽ 2.00 മണി വരെയാണ് നടത്തുന്നത്.പ്രത്യേകം തയ്യാറാക്കിയ മോഡ്യൂൾ അനുസരിച്ചാണ് പരിശീലനം നടത്തുന്നത്.കൂടാതെ ആഴ്ചയിൽ ഒരു ദിവസം ഇംഗ്ളീഷ് ന്യൂസ്സ് റീഡിംഗ്,ഇംഗ്ളീഷ് പ്രാർത്ഥന,ഇംഗ്ളിൽ പ്രതിജ്ഞ എന്നിവയും നടത്തുന്നുണ്ട്.