50കുട്ടികൾ അംഗങ്ങളായുള്ള എൻ .സി.സി.യൂണിറ് പ്രവർത്തിക്കുന്നു .ഗൗതം ജി കൈലാസ് തൽസൈനിക് ക്യാമ്പിലെ ഫയറിംഗിൽ പങ്കെടുത്തു .കൈലാസ് ' മുഹമ്മദ് അലി അൻസാരി എന്നിവർ നാഷണൽ ക്യാമ്പിൽ പങ്കെടുത്തു