"ആശ്രമം ഹയർസെക്കൻററി സ്കൂൾ, മലമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (21122 എന്ന ഉപയോക്താവ് ആശ്രമം സ്കൂള്‍, പുതുപ്പരിയാരം എന്ന താൾ [[ആശ്രമം ഹയര്‍സെക്കന്‍ററി സ്കൂള്‍,...)
വരി 46: വരി 46:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 12 ക്ലാസ് മുറികളും സ്മാര്‍ട്ട് റൂമും കമ്പ്യൂട്ടര്‍ ലാബും സയന്‍സ് ലാബുകളും ലൈബ്രറിയും അടങ്ങുന്ന സ്കൂള്‍ കെട്ടിടവും ആണ്‍കുട്ടികള്‍ക്കായുളള ഹോസ്ററലും  പെണ്‍കുട്ടികള്‍ക്കായുളള ഹോസ്ററലും മെസ്സ് ഹാളും അടങ്ങുന്നതാണ് സ്കൂള്‍ ക്യാമ്പസ്, വളരെ പരിമിതമായ  ഒരു കളിസ്ഥലമേ വിദ്യാലയത്തിനുളളൂ.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/286136" എന്ന താളിൽനിന്ന് ശേഖരിച്ചത്