16062009109.jpg ആറ്റിങ്ങൽ പട്ടണത്തിൽ 100 വർഷത്തിൽ അധികം പ്രവർത്തന പാരമ്പര്യം പുലർത്തുന്ന ഒരു സർക്കാർ വിദ്യാലയമാണു ഡയറ്റ് സ്കൂൾ. മലയാം സ്ക്കൂൾ എന്നും, നാട്ടുഭാഷാ ട്രെയിനിങ്ങ് സ്ക്കൂൾ എന്നും, ബേസിക് ട്രെയിനിങ്ങ് സ്ക്കൂൾ എന്നും,ഗവണ്മെന്റ് റ്റി.റ്റി.ഐ. എന്നും അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം ഇപ്പോൾ ശതവാർഷികം ആഘോഷിക്കുന്നു. ആറ്റിങ്ങൽ മഹാറാണിമാരുടെ കാലത്തു പ്രവർത്തനം ആരംഭിച്ചതു മുതൽ ഉയർന്ന അക്കാദമിക് നിലവാരം പുലർത്താൻ ഈ സ്ക്കൂളിനു കഴിഞ്ഞിട്ടുൺട്.


"https://schoolwiki.in/index.php?title=ആറ്റിങ്ങൽ_ഡയറ്റ്_സ്കൂൾ&oldid=394781" എന്ന താളിൽനിന്ന് ശേഖരിച്ചത്