"ആദിയൂർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,116 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ജനുവരി 2019
No edit summary
വരി 59: വരി 59:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
# 2015 അക്കാദമിക വർഷത്തിൽ പ്രവൃത്തി പരിചയമേളയിൽ
  ജില്ലാതലത്തിൽ സൂര്യദേവ്.S പങ്കെടുത്തു.A ഗ്രേഡ് സ്വന്തമാക്കി
# പാവകളിക്കുള്ള പാവനിർമ്മാണത്തിൽ ഗായത്രി പി.ടി.കെ A ഗ്രേഡ്
സ്വന്തമാക്കി.
# പഞ്ചായത്ത് തലത്തിലുള്ള മികവ് ഉത്സവത്തിൽ ക്ലസ്റ്റർ തലത്തിൽ
മൂന്നാം സ്ഥാനം ലഭിച്ചു.
# 2016- 17 അക്കാദമിക വർഷത്തിൽ നാലാംതരത്തിൽ പഠിക്കുന്ന
അൽന സത്യൻ കെ.കെ.സബ് ജില്ലാതല കായികമേളയിൽ ലോംഗ്ജംപ്
കിഡീസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കി.
# 2017-18 അക്കാദമിക വർഷത്തിൽ ജില്ലാതല പ്രവൃത്തി പരിചയമേളയിൽ
എൽ.പി വിഭാഗം മരപ്പണിയിൽ യദുനവ്.കെ.കെ; മരത്തിൽ കൊത്തുപണിയിൽ
ആദിദേവ്. എം. എന്നിവർ പങ്കെടുത്തു A ഗ്രേഡ് കരസ്ഥമാക്കി.
# ചോമ്പാല സബ്ബ്ജില്ലാ കലാമേളയിൽ ആദിത്ത് രാജീവ് ശാസ്ത്രീയ സംഗീതത്തിൽ
ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കി.
# കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിൽ കന്നട പ്രസംഗത്തിൽ
രാമു.എ ഒന്നാo സ്ഥാനം കരസ്ഥമാക്കി


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/579241" എന്ന താളിൽനിന്ന് ശേഖരിച്ചത്