ആഡൂർ ഈസ്റ്റ് എൽ പി എസ്
ആഡൂർ ഈസ്റ്റ് എൽ പി എസ് | |
---|---|
വിലാസം | |
ആഡൂര് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | 13151 |
ചരിത്രം
ആഡൂർ ജമാഅത്തു കമ്മിറ്റിറ്റി യുടെ നേതൃത്വതിൽ ആഡൂർ പ്രദേശത്തെ മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ആരംഭിച്ചതാണ് ആഡൂർ ഈസ്ററ് എൽപിസ്കൂള്‍ 06 -07 -1945 സ്കൂളിനെ ഗവൺമെന്റ് അംഗീകാരം ലഭിച്ചു ഇന്ന് ഈവിദ്യാലയം 62 കുട്ടികളും 5 അധ്യപകരുമായി നിലനിൽകുന്നു
ഭൗതികസൗകര്യങ്ങള്
കിണര്‍ , ടോയ് ലറ്റ് , പാചകപ്പുര ,
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്പോക്കണ് ഇംഗ്ലീഷ് , കലാ-കായിക പ്രവൃത്തി പരിചയ മേഖലകളില്‍ ഉന്നത പരിശീലനം
മാനേജ്മെന്റ്
ആഡൂര് ജമാഅത്ത് കമ്മറ്റി
മുന്സാരഥികള്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 11.8388711,75.4421013 | width=800px | zoom=16 }}