ആനിമൽ ക്ളബ്ബിന്റെ ഭാഗമായി സ്കൂളിൽ മൃഗ സംരക്ഷണത്തെ കുറിച്ചുള്ള ക്ളാസ്സുകൾ വിധഗ്ദർ കൈകാര്യം ചെയ്‍തു. വളർത്തു മൃഗങ്ങളെ വീട്ടിൽ വളർത്താൻ കുട്ടികളെ പ്രോത്സാഹിപ്പിച്ചിരുന്നു.