അണിയാരം എൽ പി എസ്/അക്ഷരവൃക്ഷം/അണ്ണാൻ കുഞ്ഞ്

20:58, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14402 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അണ്ണാൻ കുഞ്ഞ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അണ്ണാൻ കുഞ്ഞ്


മാവിൻ ചില്ലയിൽ
ചിൽ ചിൽ പാടും കുഞ്ഞനണ്ണാനേ
നിന്നുടെകൂടെ ഇത്തിരി നേരം
ഒത്തിരി ദൂരം ചാടി രസിക്കാനായ്
മോഹമെനിക്കുണ്ടേ...
കൂടെ കൂട്ടാമോ
എന്നുടെകൂട്ടായി കൂടാമോ
കുസൃതികൾ കാട്ടാലോ
നമുക്ക് പാട്ടുകൾ പാടാലോ

മാവിൻ ചില്ലയിൽ
ചിൽ ചിൽ പാടും കുഞ്ഞനണ്ണാനേ
എന്നുടെകൂടെ കളിയാടീടാൻ
വന്നിടുകില്ലേ നീ....


          ആദിദേവ്. ആർ.കെ
          മൂന്നാംതരം