മൗണ്ട് കാർമ്മൽ സ്‌കൂളിന്റെ സുവർണ്ണ കാലം സി റെനീറ്റയുടെ ഭരണകാലത്തായിരുന്നു .കാർക്കശ്യത്തിന്റെ കാര്യത്തിൽ അണുവിട തെറ്റാതെ പഠനവും ഒപ്പം കല കായിക പ്രവർത്തനങ്ങളും കൊണ്ട് മൗണ്ട് കർമ്മലിന്റെ പ്രശസ്തി വാനോളമുയർത്തിയതിൽ സ് റെനീട്ടയ്ക്കുള്ള പങ്ക് വിവരണാതീതമാണ് .

SR.RENITTA
"https://schoolwiki.in/index.php?title=റവ.സി._റെനിറ്റ&oldid=1468653" എന്ന താളിൽനിന്ന് ശേഖരിച്ചത്