| സഹായം |
| മീഡിയാവിക്കി അപ്ഡേഷൻ നടക്കുന്നതിനാൽ, 08 ജനുവരി 2026 ന് 11 am മുതൽ 24 മണിക്കൂർ നേരത്തേക്ക് സ്കൂൾവിക്കി സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്. |
കലോത്സവത്തിൽ തുടർച്ചയായി മൂന്നുവർഷവും ഓവറാൾകിരീടമണിഞ്ഞ് ഈ സ്കൂൾ ഹാട്രിക് നേടി.ഈ അധ്യയനവർഷം ചേർത്തല ഉപജില്ലാ കലോൽസവത്തിൽ മുപ്പതോളം മൽസരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.
