M. T. S. U. P. S. Nannamukku

Schoolwiki സംരംഭത്തിൽ നിന്ന്
12:30, 25 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19252 (സംവാദം | സംഭാവനകൾ)

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട എടപ്പാൾ ഉപജില്ലയിലെ നന്നംമുക്ക് പഞ്ചായത്തിലെ അയ്നിച്ചോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് എം.ടി.എസ്.യു.പി.എസ്.നന്നംമുക്ക്.826 കുട്ടികളും 26 അധ്യാപകരും ഒരു ഓഫീസ് അസിസ്റ്റൻറ്റും ഉൾകൊള്ളൂന്നതാ ണ് ഈ വിദ്യാലയം.

"https://schoolwiki.in/index.php?title=M._T._S._U._P._S._Nannamukku&oldid=996318" എന്ന താളിൽനിന്ന് ശേഖരിച്ചത്