വന്ദേമാതരം വി.എച്ച്.എസ്സ്.എസ്സ്. വെളിയന്നൂർ/പ്രാദേശിക പത്രം
ഇന്‍സ്പെയര്‍ അവാര്‍ഡ് 2010
ഹരി.എസ് | ഇന്‍സ്പെയര്‍ അവാര്‍ഡ് 2010 ന് ഹരി.എസ് അര്‍ഹനായി. |
---|
ഓണം 2010
ഗണിതപൂക്കള ഡിസൈന്‍ മല്‍സരത്തില്‍ നിന്നും ഏതാനും ചിത്രങ്ങള്‍
സ്കൂള്‍ മാനേജര്‍ അഡ്വ. രമേശ് ബാബു ഓണപ്പൂക്കളമത്സരം ഉദ്ഘാടനം ചെയ്തു. |
---|
ഓണപ്പൂക്കളമത്സരത്തില്‍ നിന്നും ഏതാനും നിമിഷങ്ങള്‍