വന്ദേമാതരം വി.എച്ച്.എസ്സ്.എസ്സ്. വെളിയന്നൂർ/പ്രാദേശിക പത്രം


ഇന്‍സ്പെയര്‍ അവാര്‍ഡ് 2010


ഹരി.എസ്   ഇന്‍സ്പെയര്‍ അവാര്‍ഡ് 2010 ന് ഹരി.എസ് അര്‍ഹനായി.



ഓണം 2010


  വന്ദേമാതരം സ്ക്കൂളില്‍ ഓണാഘോഷങ്ങള്‍ നടന്നു.ആഗസ്റ്റ് 20 നു രാവിലെ പൂക്കളമല്‍സരം , ഓണപ്പാട്ടുകള്‍‍, എന്നിവയില്‍ കുട്ടികള്‍ പങ്കെടുത്തു. മാവേലിയുടെ വേഷം കെട്ടിയ കുട്ടി ഓണസമ്മേളനത്തില്‍ കുട്ടികളുടെ ശ്രദ്ധാകേന്ദ്രമായി. ഗാന്ധിയനും സാഹിത്യകാരനും സ്ക്കൂളിന്റെ ആദ്യത്തെ പ്രധാനാദ്ധ്യാപകനുമായ ശ്രീ പി.കെ. ബാലക്രുഷ്ണപിള്ള കുട്ടികള്‍ക്ക് ഓണസന്ദേശം നേര്‍ന്നു.ഗംഭീരമായ ഓണസദ്യയുമുണ്ട് കുട്ടികള്‍ വീണ്ടും ഒരു ഓണാവധിയുടെ ലഹരിയില്‍ വീടുകളിലേക്കു മടങ്ങി.

ഗണിതപൂക്കള ഡിസൈന്‍ മല്‍സരത്തില്‍ നിന്നും ഏതാനും ചിത്രങ്ങള്‍


                 

അത്തപ്പൂക്കള മത്സരത്തില്‍ നിന്നും ഏതാനും നിമിഷങ്ങള്‍