തർബിയത്ത് സ്കൂൾ സിഡ് ക്ലബ്ബിന് തുടക്കം മുതൽ 2018 വരെ നേതൃത്വം നൽകിയത് ശ്രീമതി മിനാക്ഷി അമ്മാൾ കെ എസ് ആണ്.
ശ്രീമതി ഷേർലി ജോസഫ് ആണ് 2019 മുതൽ സിഡ് ക്ലബ്ബിന് നേതൃത്വം നൽകുന്നത്.