ഗവ എച്ച് എസ്സ് എസ്സ് പറവൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
                                                   എന്റെ  നാട്
                                                             
                                                             മനോഹരവും  ഹരിതവും   ആണ്   എന്റെ നാട്. കുയിലിന്റെ  സംഗിതവും  

പച്ചവിരിച്ചനെല്‍വയലുകളും എന്റെ നാടിനെ സുന്ദരമാക്കുന്നു. വയലാറിന്റെ കവിതകള്‍ നദിയുടെ നാദംപോലെ നാടിന്റെഹൃദയത്തില്‍ ഒരായിരം പൂക്കള്‍ വിതറിയിരിക്കുന്നു.ചരിത്രത്തിന്റെ രേഖകളില്‍