ഹോളി ഫാമിലി ഹൈസ്കൂൾ താബോർ
എറണാകുളം ജില്ലയുടെ വടക്കൂഭാഗത്ത് മൂക്കന്നൂര്‍ പഞ്ചായത്തിലുള്‍പ്പെടുന്ന പ്രദേശങ്ങളാണ പൂതംകുറ്റി,താബോര്‍. 1983 ല്‍ താബോറില്‍ സ്ഥാപിതമായ ഹോളീഫാമിലിഹൈസ്‌ക്കൂള്‍, ആലുവവിദ്യാഭ്യാസജില്ലയിലുള്‍പ്പെടുന്നു. കേരളത്തിലെ പ്രശസ്‌തമായ അതിരപ്പിള്ളി വെള്ളച്ചാട്ടം,പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടങ്ങളും ഈ സ്‌ക്കൂളിനടുത്താണ്. താബോര്‍, തിരുക്കുടുംബദേവാലയത്തിന്റെ മാനേജുമെന്റിലുള്ള ഇവിടെ 8,9,10 ക്‌ളാസ്സുകളിലായി 7 ഡിവിഷനുകളില്‍ 234 കുട്ടികള്‍ പഠിയ്‌ക്കുന്നു. അധ്യാപകരും അനാധ്യാപകരുമായി 17 പേര്‍ സേവനമനുഷ്‌ഠിയ്‌ക്കന്നു. {ശീമതിസൂസിപീറ്ററാണ്‌പ്രധാനാധ്യാപിക.
| ഹോളി ഫാമിലി ഹൈസ്കൂൾ താബോർ | |
|---|---|
| വിലാസം | |
താബോര്‍ എറണാകുളം ജില്ല | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 22-08-2010 | Hfhsthabore |
ആമുഖം
സൗകര്യങ്ങള്‍
റീഡിംഗ് റൂം
-
Caption1
-
Caption2
ലൈബ്രറി
സയന്‍സ് ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
= യാത്രാസൗകര്യം
മേല്‍വിലാസം
വഴികാട്ടി
വര്‍ഗ്ഗം: സ്കൂള്‍
