എന്റെ ഗ്രാമം-ഈങ്ങാപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
01:17, 22 ഓഗസ്റ്റ് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mgmeangapuzha (സംവാദം | സംഭാവനകൾ)

ഈങ്ങാപ്പുഴ

' കേരള സംസ്ഥാനത്തിന്റെ വടക്കുവശത്തുള്ള ഒരു ജില്ലയാണ് കോഴിക്കോട്‌ . കോഴിക്കോട്‌ ജില്ലയിലെ തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ വില്ലേജാണ് ഈങ്ങാപ്പുഴ. പ്രകൃതി സുന്ദരമാണ് ഈ ഗ്രാമം. വയനാടന്‍ മലനിരകളാല്‍ ചുറ്റപ്പെട്ട കാര്‍ഷിക ഗ്രാമം.'
പുതുപ്പാടി പഞ്ചായത്തിലെ ഈങ്ങാപ്പുഴ മാര്‍ക്കറ്റ്
ഗ്രാമത്തിലൂടൊഴുകുന്ന പുഴ

പേരിനുപിന്നില്‍

വനപ്രദേശമായിരുന്ന പുതുപ്പാടി ഗ്രാമം കാലക്രമേണ എസ്റ്റേറ്റുകളായി മാറി. എസ്റ്റേറ്റുകളില്‍ തൊഴിലാളികളായി എത്തിയവര്‍ താമസിച്ചിരുന്ന കോളനികളാണ് (പാടികള്‍) പുതുപ്പാടിയായി മാറിയത്. ഈങ്ങാ വൃക്ഷങ്ങള്‍ പുഴയുടെ കരകളില്‍ ധാരാളമായി നിന്നിരുന്നതിനാലാകണം ഈങ്ങാപ്പുഴ എന്ന പേരു ലഭിച്ചത്.



ജനസംഖ്യ

സംസ്കാരം

എല്‍.പി.സ്കൂള്‍=2 |

യു.പി.സ്കൂള്‍=1|

ഹൈസ്കൂള്‍=2|

ഹയര്‍സെക്കണ്ടറി=2|

ആകെ സ്കൂളുകള്‍=5|

"https://schoolwiki.in/index.php?title=എന്റെ_ഗ്രാമം-ഈങ്ങാപ്പുഴ&oldid=96980" എന്ന താളിൽനിന്ന് ശേഖരിച്ചത്