എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/ലിറ്റിൽകൈറ്റ്സ്/2019-20
ദൃശ്യരൂപം
ഡിജിറ്റൽ പൂക്കള മത്സരം 2019
ഈ വർഷത്തെ ഓണാഘോഷം ആർഭാടങ്ങൾ ഒഴിവാക്കി ലളിതമായും ഭംഗിയായും ആഘോഷിച്ചു.ലിറ്റിൽകൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കളമത്സരം അതീവ ശ്രദ്ധ ആകർഷിച്ചു.കുട്ടികളുടെ പങ്കാളിത്തം മത്സരത്തിന് മാറ്റുകൂട്ടി..
പ്രമാണം:34031aug-pookkalam.pdf


