സെൻറ് തോമസ്സ് ഹൈസ്കൂൾ.കല്ലറ
സെൻറ് തോമസ്സ് ഹൈസ്കൂൾ.കല്ലറ | |
---|---|
വിലാസം | |
കല്ലറ കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം/ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
20-08-2010 | ST Thomas H.S Kallara |
കോട്ടയംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സെന്റ് തോമസ് ഹൈസ്ക്കുള് കല്ലറ കോട്ടയം രൂപതയിലെ 16 ഹൈസ്ക്കൂളുകളിലൊന്നാണ് കല്ലറ സെന്റ് തോമസ്. 1951 മുതല്‍ ഈ പ്രദേശത്ത് ഒരു മിഡില്‍ സ്ക്കുള് അനുവദിച്ചു കിട്ടുന്നതിനായി ശ്രമമാരംഭിച്ചിരിന്നു. 1955 ജൂണ്‍ 6-ാം തിയതി ഒരു ഓലമേഞ്ഞ ഷെഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബഹുമാനപ്പെട്ട മത്തായി പൂഴിക്കുന്നേല്‍ അച്ചന്‍കല്ലറപ്പള്ളി വികാരിയായിരിക്കുമ്പോഴാണുി. സ്ക്കൂളിനു അനുമതി ലഭിച്ചത്. പ്രഥമ ഹെഡ് മാസ് റ്രരായി ശ്രി.കെ.എം. ചെറിയാനും അദ്ധാപകരായി ടി.തോമസ്, എം .സി. ജോസഫ് എന്നിവരും നിയമിതരായി. പറവന്തുരുത്ത്, മണിയ൯തുരുത്ത് ,പെരുംതുരുത്ത്,തുടങ്ങിയ വെളളത്താല്‍ ചുററപ്പെട്ട കുറച്ച് തുരുത്തുകളുടെ കൂട്ടമാണ് കല്ലറ.
ഭൗതികസൗകര്യങ്ങള്
2എക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു കെട്ടിടത്തിലായി 22 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
നല്ലൊരുകമ്പ്യൂട്ട ലാബും സയന്‍സ് ലാബും ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവം ലഭ്യമാണ്. 30 അംഗങ്ങളുളള കാര്‍ഷിക ക്ളബ് നെല്ല്, പച്ചക്കറി എന്നിവ കൃഷി ചെയ്തുവരുന്നു. വളരെ യേറെ മികച്ച നിലവാരം പുലര്‍ത്തുന്ന സ്കൗട്ട് &ഗൈഡ്സ്,ക്ളാസ് മാഗസി൯ , ബാ൯റ് ട്രൂപ്പ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- മാര്‍ഗ്ഗം കളി
- ബാന്റ് ട്രൂപ്പ്
- പരിചമുട്ട് കളി
- പൂരക്കളി
- വട്ടപ്പാട്ട്
- കോല്‍ക്കളി
- ഫുട്ബോ
കാര്‍ഷിക ക്ളബ് * ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
=2009-2010,2010-2011 വര്‍ഷത്തൈ കായീക ക്ഷമത അവാര്‍ഡ്
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
- 09പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
1955-1960 | കെ. എം ചെറിയാ൯ | ||
1960-1963 | സി.ഒ. ഫീലിപ്പോസ് | ||
1963-1965 | എ.കെ. സിറിയക്ക് | ||
1965-1966 | അലക്സാണ്ടര്‍ ജോസഫ് | ||
1966-1967 | പി.ററി.മാത്തായി | ||
1967-1970 | എം. കെ. ജോര്‍ജ്ജ് | ||
1970-1971 | എന്‍.എം .ജോണ്‍. | ||
1971-1972 | സി.യൂക്കരിസ്ററ- | ||
1972-1976 | സി.ലൂസീന | ||
1976-1980 | സി.ലിസിയ | ||
1980-1982 | സി.ലിററീഷ | ||
1982-1987
എന്‍.എം .ജോണ്‍ | |||
1987-1989 | ഒ.ററി. ജോസഫ് | ||
1989-1991 | സി.ജെറോം | ||
1991-1992 | ചാണ്ടി ലൂക്കോസ് | ||
1992-1994 | സി.മേരി ജോസ്
|- |
1994-1998 | എ.കെ.കുരുവിള |
2004- 05 | |||
2007 - 09 | പി എ ബാബു- 09 |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.715931" lon="76.482385" zoom="17"> 9.717245, 76.481602 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
/home/user/Desktop/jucy.odt