ഗവ ഹയർ സെക്കന്ററി സ്കൂൾ ഭൂതക്കുളം/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
10:42, 12 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssbhoothakulam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

==

സോഷ്യൽ സയൻസ് ക്ലബ് 2017-18 =

=
45 അംഗങ്ങളെ ചേർത്തുകൊണ്ട് 2017-18 ലെ സോഷ്യൽ സയൻസ് ക്ലബ് രൂപീകരിച്ചു.
കൺവീനർ : അനിൽ ക‍ുമാർ.സി
ജൂൺ 5 ലോകപരിസ്ഥിതിദിനം മുതൽ എല്ലാ ദിനാചരണങ്ങളിലും ക്ലബ്ബംഗങ്ങളുടെ സജീവപങ്കാളിത്തം ഉണ്ട്.
ജൂലൈ 11 ലോകജനസംഖ്യാദിനത്തിൽ ഒരു സംവാദം സംഘടിപ്പിച്ചു
ഓഗസ്റ്റ് 6 ഹിരോഷിമദിനത്തിൽ യുദ്ധവിരുദ്ധറാലിയും വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു.
ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാ ദിനവുമായി ബന്ധപ്പെട്ട് പ്രസംഗമത്സരം നടത്തി.
ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുകയും തലേദിവസം നടന്ന സ്വാതന്ത്ര്യസമരചോദ്യോത്തരമത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകി അഭിനന്ദിക്കുകയുമുണ്ടായി.
സെപ്‍റ്റംബർ 5 അധ്യാപകദിനം സമുചിതമായി ആചരിച്ചു.
ഒക്ടോബർ 2 ഗാന്ധിജയന്തിദിനവുമായി ബന്ധപ്പെട്ട് ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളുടെ ഫോട്ടോപ്രദർശനം നടത്തി.
ജനുവരി 26 റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുത്തു.

സോഷ്യൽ സയൻസ് ക്ലബ് 2018-19

42 അംഗങ്ങളെ ചേർത്തുകൊണ്ട് 2017-18 ലെ സോഷ്യൽ സയൻസ് ക്ലബ് രൂപീകരിച്ചു.
കൺവീനർ : അനിൽ ക‍ുമാർ.സി
ജൂൺ 5 ലോകപരിസ്ഥിതിദിനം മുതൽ എല്ലാ ദിനാചരണങ്ങളിലും ക്ലബ്ബംഗങ്ങളുടെ സജീവപങ്കാളിത്തം ഉണ്ട്.
ജൂലൈ 11 ലോകജനസംഖ്യാദിനവുമായി ബന്ധപ്പെട്ട് ചർച്ച സംഘടിപ്പിച്ചു
ഓഗസ്റ്റ് 6 ഹിരോഷിമദിനത്തിൽ യുദ്ധവിരുദ്ധറാലിയും യുദ്ധവിരുദ്ധപോസ്‍റ്റർ നിർമ്മാണവും നടത്തി.
ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാ ദിനവുമായി ബന്ധപ്പെട്ട് പ്രസംഗമത്സരം നടത്തി.
ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുകയും തലേദിവസം നടന്ന സ്വാതന്ത്ര്യസമരചോദ്യോത്തരമത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകി അഭിനന്ദിക്കുകയുമുണ്ടായി.
സെപ്‍റ്റംബർ 5 അധ്യാപകദിനത്തിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്തത് കുട്ടികളായിരുന്നു.
ഒക്ടോബർ 2 ഗാന്ധിജയന്തിദിനവുമായി ബന്ധപ്പെട്ട് ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളുടെ ഫോട്ടോപ്രദർശനം സംഘടിപ്പിച്ചു.. ഗാന്ധിക്വിസ് നടത്തി.
ജനുവരി 26 റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുത്തു.
2018 ലെ ചാത്തന്നൂർ ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ നമ്മുടെ സ്കൂൾ ചാമ്പ്യൻഷിപ്പ് നേടി.
ജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ ദേവയാനി.എസ്, നിവേദിത എന്നീ കുട്ടികൾ 'വർക്കിംഗ് മോഡൽ' വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.
ആ കുട്ടികൾക്ക് സംസ്ഥാനസാമൂഹ്യശാസ്ത്രമേളയിൽ 'എ' ഗ്രേഡ് ലഭിക്കുകയും ചെയ്തു.

2019-20

45 അംഗങ്ങളെ ചേർത്തുകൊണ്ട് 2017-18 ലെ സോഷ്യൽ സയൻസ് ക്ലബ് രൂപീകരിച്ചു.
കൺവീനർ : സെബാസ്‍റ്റ്യൻ
ജൂൺ 5 ലോകപരിസ്ഥിതിദിനം മുതൽ എല്ലാ ദിനാചരണങ്ങളിലും ക്ലബ്ബംഗങ്ങളുടെ സജീവപങ്കാളിത്തം ഉണ്ട്.
ജൂലൈ 11 ലോകജനസംഖ്യാദിനവുമായി ബന്ധപ്പെട്ട് ചർച്ച സംഘടിപ്പിച്ചു
ഓഗസ്റ്റ് 6 ഹിരോഷിമദിനത്തിൽ യുദ്ധവിരുദ്ധറാലിയും യുദ്ധവിരുദ്ധപോസ്‍റ്റർ നിർമ്മാണവും നടത്തി.
ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാ ദിനവുമായി ബന്ധപ്പെട്ട് പ്രസംഗമത്സരം നടത്തി.
ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുകയും തലേദിവസം നടന്ന സ്വാതന്ത്ര്യസമരചോദ്യോത്തരമത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകി അഭിനന്ദിക്കുകയുമുണ്ടായി.
സെപ്‍റ്റംബർ 5 അധ്യാപകദിനത്തിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്തത് കുട്ടികളായിരുന്നു.
ഒക്ടോബർ 2 ഗാന്ധിജയന്തിദിനവുമായി ബന്ധപ്പെട്ട് ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളുടെ ഫോട്ടോപ്രദർശനം സംഘടിപ്പിച്ചു.. ഗാന്ധിക്വിസ് നടത്തി.
ജനുവരി 26 റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുത്തു.
2019 ലെ ചാത്തന്നൂർ ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ നമ്മുടെ സ്കൂൾ, ചാമ്പ്യൻഷിപ്പ് നേടി.

ചാത്തന്നൂർ ഉപജില്ലാസാമൂഹ്യശാസ്ത്രമേളയിൽ (2019-20) ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ നമ്മുടെ സ്‍കൂൾ ടീം. ദയ.എസ്.വിജയൻ, അഭിരാമി.എ, സ്‍നേഹ സുരേഷ്, നന്ദന.എസ്.ആർ, അലീന.എസ്.പിള്ള