കോർജാൻ യു പി സ്കൂൾ/Activities
പാഠ്യേതര പ്രവർത്തനങ്ങൾ
പരിസ്ഥിതി സംരക്ഷണത്തിനായി സീഡ് ക്ലബ്, വിദ്യാരംഗം, ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ക്ലബ്ബുകൾ പ്രവ൪ത്തിച്ചുവരുന്നു. യോഗ, നീന്തൽ ,ഫുട്ബോൾ പരിശീലനങ്ങളും നടത്തുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |