ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം/അക്ഷരവൃക്ഷം/പൂമ്പാറ്റയോട്

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം/അക്ഷരവൃക്ഷം/പൂമ്പാറ്റയോട്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റയോട്


നീലിച്ച പൊട്ടുള്ള പാവാട ചുറ്റിയ
ചേലേയും പൂമ്പാറ്റക്കുഞ്ഞേ
ആരു നിനക്കീ അഴകുള്ള മിന്നുണ
പാവാടതയിപ്പിച്ചു തന്നു
എന്തു മിനുപ്പുള്ള പൊൻ പൊടി പൂശിയ
ചന്തം തികഞ്ഞ പാവാട
ഇത്തരം പൂമ്പട്ടുവിൽപ്പനയ്ക്കെങ്ങുമേ
കിട്ടുകയില്ലല്ലോ കഷ്ടം
 

അഫീഫ
3B എ എം എൽ പി സ്കൂൾ പൊന്മുണ്ടം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത