എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം/അക്ഷരവൃക്ഷം/കുട്ടിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം/അക്ഷരവൃക്ഷം/കുട്ടിക്കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുട്ടിക്കാലം


ഓർമ്മയിലുണ്ടാരു കുട്ടിക്കാലം
അമ്പിളി മാമനു കുമ്പിളു കുത്തി ചോറു കൊടുക്കും കാലം

മുത്തശ്ശിക്കഥകൾ കേട്ടു മയങ്ങി ഉറങ്ങിയ കാലം
രാരീരം കേട്ടു മയങ്ങിയ കാലം

കാക്കയും പൂച്ചയും കളിച്ച കാലം
മണ്ണപ്പം ചുട്ടു നടന്ന കാലം
എന്റെ യാ നല്ലൊരു കുട്ടിക്കാലം.

 


മുഹമ്മദ് അസ് ലഹ്.
1B എ എം എൽ പി സ്കൂൾ പൊന്മുണ്ടം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത