ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

തൂവാല വേണം കൈ കഴുകേണം
കോവിഡിനെ തുര ത്തിടാൻ
തുമ്മിച്ചുമായ്ക്കുമ്പോൾ തൂവാലയെടുത് വായും മൂക്കും മറച്ചീടാം
കൊറോണ വൈറസ് കൊണ്ടാകെ വലഞ്
നാടുവിട്ടുവരുന്നവരെ
മറച്ചുവെക്കാതെ മനസ്സുതുറന്നാൽ
തടി ഞങ്ങൾ കാത്തുകൊള്ളാം
പറയാതെ വീടാകെ പടർത്തരുതേ
വന്നവരെല്ലാം വീട്ടിൽ കഴിയേണം
ചുമ്മാതെ നടക്കരുതേ
നാടാകെ പടർത്തരുതേ

ഇസിൻ കെ പി
1A എ എം എൽ പി സ്കൂൾ പനക്കത്തായം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത