എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കോ വിഡ്

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കോ വിഡ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോ വിഡ്

വിദേശി കോവി ഡേ വേണ്ട വേണ്ട
മലയാള മണ്ണിൽ വേണ്ട വേണ്ട
സോപ്പിട്ടു കൈകൾ പതപ്പിച്ചിടും
കർശനക്കാരായ പോലീസുകാരും
ഞങ്ങളെ കാക്കുന്ന മാലാഖമാരും
ധാരാളമുള്ളൊരു കേരളത്തിൽ
നിൻ വിളയാട്ടം മതിയാക്കി
പോകൂ വേഗം കോവി ഡേ.
 

ഫാത്തിമ ശിഫ് ന.വി
2സി എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത