എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കോഴിയും മക്കളും

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കോഴിയും മക്കളും" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോഴിയും മക്കളും


കോഴിയും മക്കളും വന്നാലും
കുത്തരി ചോറു തിന്നാലും
കൊത്തിക്കൊത്തി തിന്നാലും
നിന്നെയും മക്കളെയും നോട്ടമിട്ട്
സൂത്രക്കാരൻ കുറുനരി
പമ്മിപ്പമ്മി നടക്കുന്നുണ്ട്
ചുറ്റും നോക്കി നടന്നോളൂ
മക്കളെ നന്നായി നോക്കിക്കോളൂ
കുറുക്കനെ നാട്ടിൽ കണ്ടെന്നാൽ
പെട്ടെന്നോടി ഒളിച്ചോളൂ'

 

മുഹമ്മദ് റഫ്സൽ കെ
2A എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത