(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്നൊരു വൈറസ്
കൊറോണ ഇന്നൊരു ഭീഷണിയായ്
നമുക്ക് ചുറ്റും പടരുന്നു
ശുചിത്വ ശീലം പാലിക്കാം
ജനസമ്പർക്കം ഒഴിവാക്കാം
കൊറോണ എന്നൊരു വൈറസിന്
ശുചിത്വമെന്നത് ആയുധമാ
കോവിഡ് 19 എന്നൊരു വാക്ക്
ലോകം മുഴുവൻ ഭീതിയിലാക്കി
അനുസരണയില്ലാത്ത മനുഷ്യൻമാർ
പകർച്ചവ്യാധി പടർത്തുന്നു
ഒത്തൊരുമിച്ച് തുരത്തീടാം
കൊറോണ എന്ന ഭീകരനെ