എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കൊറോണ*

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കൊറോണ*" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ*

ഭീകരനാണീ കൊറോണ
കോവിഡ് 19 എന്ന കൊറോണ
ഒത്തൊരുമിച്ച് തുരത്തേണം
മരുന്നില്ലാത്തൊരു കൊറോണയെ
ശുചിത്വ ശീലം പാലിക്കാം
കൈകൾ ഇടയ്ക്ക് കഴുകേണം
സോപ്പ് ഉപയോഗിച്ച് കഴുകേണം
മാസ്ക് ധരിച്ച് നടക്കേണം
വെറുതേ പുറത്ത് ഇറങ്ങരുതേ
അകലം പാലിച്ച് നിൽക്കേണം
വീട്ടിൽ തന്നെ ഇരിക്കേണം
കൊറോണയെ നമുക്ക് തുരത്തേണം
 


മുഹമ്മദ് റിഫാസ്. വി
2 ബി എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത